# പുതിയ പ്രഖ്യാപനവുമായി അനുരാഗ് കശ്യപ് 

- Link: https://ml.b4blaze.com/film-news/new-announcement-in-anurag-kashyap
- Published: 2024-03-23T16:04:45+05:30
- Author: Suji

നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാന൦ ചെയ്യ്ത നടനും സംവിധായകനുമാണ് അനുരാഗ് കശ്യപ്, ഇപ്പോൾ
താരം ഒരു പുതിയ പ്രഖ്യാപനവുമായി രംഗത്തു എത്തിയിരിക്കുകയാണ്, ഒരുപാട് പേര് തന്റെ അടുത്ത്
സിനിമയെ പറ്റി സംസാരിക്കാൻ എത്താറുണ്ട്, അത് തന്റെ സമയം കളച്ചിൽ ആണെന്ന് പലപ്പോഴും 
തോന്നിയിട്ടുമുണ്ട്, ഇനിയും അങ്ങനൊരു തോന്നൽ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് താൻ ഇങ്ങനൊരു
തീരുമാനമെടുത്തത് അനുരാഗ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/anu1-1.jpg?resize
=1011%2C599&ssl=1)

താൻ തന്റെ റേറ്റ് നിശ്‌ചയിച്ചിരിക്കുവാണ്, പത്ത് പതിനഞ്ച് മിനിറ്റത്തേക്ക് തന്നെ കണ്ടു
സംസാരിക്കാൻ വരുന്നവർ ഒരു ലക്ഷം രൂപയും, ഇപ്പോൾ 15 മിനിട്ടിന് മുകളിൽ സംസാരിക്കുന്നവരുടെ
കൈയിൽ നിന്നും 2 ലക്ഷം രൂപയും , ഇനിയും അത് ഒരു മണിക്കൂർത്തേക്കാണെങ്കിൽ അഞ്ചു ലക്ഷം
രൂപയും ആയിരിക്കും വാങ്ങുന്നത് എന്റെ റേറ്റ് അതാണ്, സംവിധായകൻ തന്റെ ഇൻസ്റ്റാഗ്രാം 
അക്കൗണ്ട് പേജിലൂടെ ഈ കാര്യം അറിയിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/anu2.jpg?resize=
988%2C604&ssl=1)

ആളുകളെ കണ്ടിട്ട് എന്റെ സമയം മെനെക്കെടുതി ഞാൻ ടയേർഡ് ആയി, നിങ്ങൾ ഇത് അംഗീകരിക്കുന്നെങ്കിൽ
മാത്രം എന്നെ ബന്ധപെടുക, അല്ലെങ്കിൽ മാറി നിൽക്കുക, മുൻ‌കൂർ പൈസ തരണമെന്നും സംവിധായകൻ
അറിയിച്ചു, ഇതിനർത്ഥം എന്നെ വിളിക്കുകയോ , മെസ്സേജ് അയക്കുകയോ ചെയ്യരുതെന്നല്ല ,പണം
നൽകിയാൽ ഞാൻ എന്റെ സമയം നൽകാം, കുറുക്കുവഴി തേടുന്ന ആൾക്കാരെ മടുത്തതുകൊണ്ടാണ്, ഇങ്ങനൊരു
പ്രഖ്യാപനം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/anu3.jpg?resize=
985%2C595&ssl=1)
