# നല്ലൊരു കുട്ടിയെ ഇങ്ങനെ ആക്കി തീർത്ത മേക്കപ്പ്മാനെ അഭിനന്ധനങ്ങൾ! പ്രയാഗ മാർട്ടിന്റെ പുതിയ ലുക്ക് കണ്ടു അമ്പരന്നു ആരാധകർ 

- Link: https://ml.b4blaze.com/film-news/new-look-in-pryaga-martin
- Published: 2023-04-08T15:44:34+05:30
- Author: Suji

സോഷ്യൽ മീഡിയിൽ നിരവധി ട്രോളുകളും, വിമർശനങ്ങളും എത്തുന്ന ഒരു നടിയാണ് പ്രയാഗ മാർട്ടിൻ.
ഇപ്പോൾ താരം തന്റെ ലുക്കിൽ നടത്തിയ പരീക്ഷണം ആണ് ട്രോളുകൾ ആയി വീണ്ടും പ്രത്യക്ഷപെടുന്നത്.
മുടി മുറിച്ചു കളർ ചെയ്യ്തു പ്രയാഗിനെ കണ്ടപ്പോൾ തന്നെ ആരധകർ ഒന്ന് അമ്പരന്നു. സാധാരണ
രീതിയിൽ ആരും ഉപയോഗിക്കുന്ന ഒരു കളറിംഗ് അല്ലായിരുന്നു നടി ഉപയോഗിച്ചിരിക്കുന്നത്. 
മുടിയിൽ മഞ്ഞ കലർത്തിയ നിറത്തോടു കൂടിയായിരുന്നു പ്രയാഗിന്റെ ആ ചിത്രങ്ങൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/pryag1.jpg?resize
=1024%2C576&ssl=1)

എന്നാൽ താരം പറയുന്നു താൻ ഉദ്ദേശിച്ച കളർ ഇതല്ലായിരുന്നു പക്ഷെ ലഭിച്ചത് ഇതാണെന്ന് 
നടി പറയുന്നു, താരത്തിന്റെ ഈ ലുക്കിലുള്ള ചിത്രത്തിന് നിരവധി ആരാധകരാണ് കമെന്റുകൾ നൽകുന്നത്,
നല്ലൊരു കുട്ടിയെ ഇങ്ങനെ ആക്കി തന്ന മേക്കപ്പ് മാന് ഒരുപാടു അഭിനന്ദന൦ എന്നായിരുന്നു
ഒരു ആരാധകന്റെ കമെന്റ്. അതുപോലെ  താരം ധരിച്ച വസ്ത്രത്തെ  കുറിച്ചും ഒരുപാടു വിമർശനം
എത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/pryaga1.jpg?resize
=993%2C552&ssl=1)

എന്തിനാണ്  ഇങ്ങനെയുള്ള ലുക്ക് പരീക്ഷണം നടത്തുന്നതെന്ന് ആരാധകർ ചോദിക്കുന്നു, എന്തായാലും
താരത്തിന്റെ ഈ ലുക്കിന് നിരവധി വിമർശനങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. ബുള്ളറ്റ് ഡയറീസ്,
ജമാലിന്റെ പുഞ്ചിരി തുടങ്ങിയ ചിത്രങ്ങൾ ആണ് താരത്തിന്റെ ഇനിയും റിലീസ് ആകാനുള്ള ചിത്രങ്ങൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/pryaga3.jpg?resize
=1080%2C1343&ssl=1)
