# ദിലീപ് ചിത്രം ‘വോയിസ്‌ ഓഫ് സത്യനാഥ’നിലെ  പുതിയ പോസ്റ്റർ പുറത്തു 

- Link: https://ml.b4blaze.com/film-news/new-postor-out-in-dileep-movie-voice-of-sathya-nathan
- Published: 2023-06-23T11:06:19+05:30
- Author: Suji

പ്രേക്ഷകർ കാത്തിരിക്കുന്ന ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥൻ’,
ദിലീപ് റാഫി കൂട്ടുകെട്ടിലെഈ സൂപ്പർകോമഡി ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു
ചിത്രത്തിന്റെ അണിയറപ്രവര്തകര്, അടുത്തമാസം 14 നെ ചിത്രം തീയറ്ററുകളിൽ റിലീസിനായി എത്തുകയാണ്.
കോമഡിക്ക് പ്രധാന്യം ഉള്ള ഈ ചിത്രത്തിൽ നിരവധി കഥപാത്രങ്ങൾ ആണ് അഭിനയിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/dileep2.jpeg?resize
=536%2C670&ssl=1)

ഈ ചിത്രത്തിൽ ദിലീപിനെ കൂടാതെ വീണ നന്ദകുമാർ, ജോജു ജോർജ്, അലൻസിയർ, അനുപം ഖേർ, രമേശ്
പിഷാരടി, ജോണി ആന്റണി, ജഗപതി ബാബു, സിദ്ധിഖ്, ബോബൻ സാമുവൽ ജനര്ദനൻ, ബെന്നി പി നായരമ്പലം,
ഫൈസൽ,ഉണ്ണി രാജ, സ്‌മിനു, തുടങ്ങിയവർ ആണ് മറ്റു കഥ പാത്രങ്ങളെ അവതരിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/voice-of-sathyanathan1.
jpg?resize=1009%2C553&ssl=1)

ചിത്രത്തിൽ അതിഥി താരമായി എത്തുന്നത് അനുശ്രീ ആണ്, ഈ ചിത്രത്തിൽ ദിലീപ് ഒരു വ്യവസായിയും,
ഗ്രാമീണ യുവാവും ആയാണ് എത്തുന്നത്. ചിത്രത്തിന്റ ചിത്രീകരണം നടന്നത് കേരളത്തിലും, മുംബൈ,
രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലുമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/voice-of-sathyanathan2.
jpg?resize=745%2C451&ssl=1)
