# രജേഷിന്റെ ഡാൻസ് കണ്ട് ജയ പിണങ്ങി പോവുന്നു; വീഡിയോ വൈറലാകുന്നു

- Link: https://ml.b4blaze.com/film-news/new-video-for-basil-joseph
- Published: 2022-10-07T12:41:13+05:30
- Author: Ajay

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ജയ ജയ 
ജയ ജയ ഹേ. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ ഒക്ടോബർ 21ന് ദീപാവലി റിലീസായി
തിയറ്ററിൽ എത്തും. നാഷിദ് മുഹമ്മദ് ഫാമിയും വിപിൻ ദാസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ
ഒരുക്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/jaya.jpg?resize=
1280%2C720&ssl=1)

ചിത്രത്തിൽ നവദമ്പതികളായാണ് ഇരുവരും എത്തുന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയാണ് 
ജയ ജയ ജയ ജയ ഹേ.ഇപ്പോഴിതാ ബേസിൽ ദർശനയെ ടൈഗ് ചെയ്തിരിക്കുന്ന വീഡിയോ പോസ്റ്റ് വൈറലായിരിക്കുകയാണ്.
ജയ ജയ ജയ ജയ ഹേ എന്ന സിനിമയിലെ ഒരു ഗാനത്തിന് ഇരുവരും ഡാൻസ് ചെയ്യുന്ന വീഡിയോയാണിത്.

 റീൽ രൂപത്തിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഡാൻസ് ചെയ്യുന്ന ബേസിലിനെ ഇഷ്ടപെടാത്ത
രീതിയിൽ നോക്കി നിൽക്കുന്ന ദർശനയെയാണ് നമുക്ക് വീഡിയോയിൽ കാണാൻ കഴിയുക. ബേസിൽ താൻ ഡാൻസ്
ചെയ്യുന്നത് പോലെ കളിക്കാൻ പറയുമ്പോൾ ഇഷ്ടമില്ലാതെ ദർശന ഡാൻസ് കളിക്കുകയും .ഒടുലിൽ 
പിണങ്ങി പോവുന്നതും കാണാം

>  
> View this post on Instagram
>  
> [A post shared by Basil ⚡Joseph (@ibasiljoseph)](https://www.instagram.com/reel/CjXmsIWBlCx/?utm_source=ig_embed&utm_campaign=loading)
