# ആ സിനിമയിലെ കഥാപാത്ര൦ കടന്നു പോകുന്നത് ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ല! എന്നാൽ ഇത് സമൂഹത്തിൽ നടക്കുന്നുണ്ട്, നിമിഷ സജയൻ 

- Link: https://ml.b4blaze.com/film-news/nimisha-sajayan-about-the-great-indian-kitchen-movie
- Published: 2024-02-27T15:10:05+05:30
- Author: Suji

മലയാളത്തിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്യ്ത നടിയാണ് നിമിഷ സജയൻ, ഇപ്പോൾ താരം തന്റെ കരിയറിലെ
അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി, ചിത്തയിൽ എനിക്കധികം സ്ക്രീൻ സ്പേസ് ഇല്ല, അവസാനത്തെ
ക്ലൈമാക്സിനു വേണ്ടിയാണ് താൻ എസ് പറഞ്ഞത്, അതുപോലെയാണ് ഗ്രേറ്റ് കിച്ചണിലും, ഈ സിനിമയിലെ
തന്റെ കഥാപാത്ര൦ കടന്നു പോകുന്ന രീതിയിൽ താൻ ഒരിക്കലും അനുഭവിച്ചിട്ടില്ല. എന്നാൽ അതിലെ
സംഭവങ്ങൾ സമൂഹത്തിലെ സ്ത്രീകൾ അനുഭവിക്കുന്നുണ്ട് നിമിഷ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/nimish1.jpg?resize
=1145%2C606&ssl=1)

എന്നിലൂടെ ആ കഥാപാത്രം മറ്റുള്ളവരിൽ എത്തിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് തന്റെ സന്തോഷം,
അതുപോലെ താൻ അത് റിലേറ്റു ചെയ്‌യേണ്ട കാര്യമില്ല അത് മറ്റു സ്ത്രീകൾ റിലേറ്റു ചെയ്യ്തുകൊള്ളും,
സോഷ്യൽ മീഡിയിൽ വരുന്ന വിമർശനങ്ങൾ ഞാൻ കാര്യമാക്കാറില്ല എന്നെ അറിയാവുന്നവർക്ക് അറിയാം
കാര്യങ്ങൾ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/nimish2.jpg?resize
=970%2C600&ssl=1)

എന്നെ സംബന്ധിച്ചുആദ്യമൊക്കെ എന്നിൽ വന്ന വിമർശനങ്ങൾ ഒരുപാട് ബാധിച്ചിരുന്നു അന്ന് 
തന്റെ അമ്മ പറഞ്ഞിരുന്നു മോളെ ഇതൊന്നും കാര്യമാക്കേണ്ട, നീ നിനക്ക് തോന്നുന്ന രീതിയിൽ
ചെയ്യതാൽ മതിയെന്ന്, എനിക്ക് നല്ല അഭിപ്രായ സ്വാതന്ത്ര്യം വീട്ടിൽ തന്നിട്ടുണ്ട്   
നിമിഷ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/nimisha1-1.jpg?resize
=600%2C450&ssl=1)

 
