# ആ ഒരു കാര്യത്തിൽ ഞാൻ അന്നും ഇന്നും പൊട്ടൻ ആണ്! സിനിമയിൽ നിന്നും പിന്നിലേക്ക് മാറിയ കാരണത്തെ കുറിച്ച്, നിഷാന്ത് 

- Link: https://ml.b4blaze.com/film-news/nishanth-sagar-talk-about-in-filim-imdustry
- Published: 2023-09-06T09:56:35+05:30
- Author: B4blaze News Desk

ഒരു കാലത്തു ഇൻഡസ്ട്രയിൽ തിളങ്ങി നിന്ന നടൻ ആയിരുന്നു നിഷാന്ത് സാഗർ, ഇപ്പോൾ താരം ആർ
ഡി എക്സ് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്കു കടന്നു വന്നിരിക്കുകയാണ് ഈ സാഹചര്യത്തിൽ
താൻ സിനിമയിൽ നിന്നും പിന്തള്ളാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ്. താൻ
ഇപ്പോൾ നല്ല രീതിയിൽ അഭിനയം കാഴ്ച്ച വെച്ച ഒരു ചിത്രം തന്നെയാണ് ആർ ഡി എക്സ്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/nishandh1.jpg?resize
=1055%2C591&ssl=1)

സിനിമയിൽ താൻ നല്ല രീതിയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ഒരു പിന്മാറ്റം സംഭവിച്ചത്,
പക്ഷെ പിന്നീട് ശരിക്കും ഈ ഇൻഡസ്ട്രിയിൽ നിന്നും പിന്തള്ളുമെന്നു അറിഞ്ഞിരുന്നില്ല,
ചില സിനിമകൾ തനിക്ക് കംഫോര്ട്ട് ആയി തോന്നിയില്ല എങ്കിൽ ഞാൻ  പിന്നീട് അത് ചെയ്യില്ല,
അങ്ങനെയൊരു പിന്മാറ്റം ആയിരിക്കും പിന്നീടും ഈ ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ കഴിയാഞ്ഞതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/nishanth1.jpg?resize
=1040%2C1040&ssl=1)

തനറെ വലിയ ഒരു  ആഗ്രഹം ആയിരുന്നുസിനിമയിൽ അഭിനയിക്കണമെന്ന്, സൽമാൻ ആയിരുന്നു തന്റെ 
റോൾ മോഡൽ, എന്നാൽ സിനിമ എനിക്ക് ഒരു ബോണസ് ആണെന്ന് ഞാൻ അറിഞ്ഞില്ല, ഫാന്റം സിനിമ അഭിനയിച്ചു
റിലീസ് ആയതിനു ശേഷം ആളുകൾ എന്നെ ശരിക്കും തിരിച്ചറിഞ്ഞതാണ്, എന്നാൽ എന്റെ പിന്മാറ്റം
എല്ലാം ഇല്ലാതാക്കി ശരിക്കും പൊട്ടൻ, ആ കാര്യത്തിൽ ഞാൻ ഇന്നും ഒരു പൊട്ടൻ ആണ്, ഇപ്പോൾ
ജിന്ന എന്ന ചിത്രത്തിലൂടെ ആണ് തിരിച്ചുവന്നത്, എന്നാൽ ആർ ഡി എക്‌സിലൂടെ ഇനിയും ഇൻഡസ്ട്രിയിൽ
തിളങ്ങണം നിഷാന്ത് സാഗർ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/nishanth2.jpg?resize
=805%2C591&ssl=1)

 
