# എന്റെ വിവാഹത്തിന് എനിക്കൊരു സങ്കൽപം ഉണ്ടായിരുന്നു! ചെറുക്കന്റെ വീട്ടുകാർക്ക് മൊത്തം മറവി ആയിരുന്നു, നിത്യ ദാസ് പറയുന്നു  

- Link: https://ml.b4blaze.com/film-news/nithya-das-talk-about-in-marriage-function
- Published: 2023-09-08T09:58:42+05:30
- Author: B4blaze News Desk

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളിപ്രേമികളുടെ മനസിൽ ഇടം നേടിയ നടിയാണ് നിത്യ
ദാസ്, താരത്തിന്റെ വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുമാറുകയും ഇപ്പോൾ വീണ്ടും സിനിമയിൽ
സജീവമാകുകയും ചെയ്യ്തു, ഇപ്പോൾ താരം തന്റെ വിവാഹ സമയത്തുണ്ടായ രസകരമായ സംഭവത്തെ കുറിച്ച്
പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്ക് വിവാഹത്തെ കുറിച്ച് ഒരുപാടു 
സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/nithya1.jpg?resize
=1080%2C864&ssl=1)

എന്നാൽ എന്റെ വിവാഹം പെട്ടന്ന് ആയിരുന്നു നടന്നത് , ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം,
ഞങ്ങൾ പുടമുറി കല്യാണം വളരെ പ്രധാനം ആണ്, ആ ഒരു രീതി കഴിഞ്ഞേ വിവാഹം കഴിക്കൂ, എന്റെ
വിവാഹം ചെറുക്കൻ വീട്ടുകാർക്ക് മൊത്തം  മറവി ആയിരുന്നു എന്ന് തന്നെ പറയാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/nithya3.jpg?resize
=899%2C623&ssl=1)

പുടവ പ്രധാന്യം ഉള്ളതുകൊണ്ട് അവരോടു പുടവയുടെ കാര്യം പറഞ്ഞപ്പോൾ അതവർ കൊണ്ടുവരാൻ മറന്നു
പോയിന്ന് പറഞ്ഞു, അതുപോലെ കുങ്കമവും ചാർത്താൻ നേരം അതും അവർ മറന്നു, പിന്നീട് ലിപ്സ്റ്റിക്ക്
വെച്ചായിരുന്നു  നെറുകയിൽ കുങ്കമ൦ ചാർത്തിയത. ഒരു ഹറിബറി കല്യാണം ആയിരുന്നു എന്റേത്,
അവർ പറയുന്നത് അവരുടെ രീതികൾ വേറെയാണെന്ന്, ശരിക്കും പറഞ്ഞാൽ എന്റെ വിവാഹം ചെറുക്കൻ
വീട്ടുകാർക്ക് മുഴുവൻ മറവിയെന്നു തന്നെ പറയാം.നിത്യ പറയുന്നു.  പള്ളിമണി എന്ന  ചിത്രത്തിലൂടെ
ആണ് നിത്യ വീണ്ടും സിനിമയിലേക്ക് പ്രവേശിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/nithya5.jpg?resize
=1080%2C1350&ssl=1)

 
