# നിത്യ മേനോൻ വിവാഹിതയാകുന്നു! വരൻ തന്റെ ബാല്യകാല സുഹൃത്തു൦ നടനും 

- Link: https://ml.b4blaze.com/film-news/nithya-menon-getting-marriajed
- Published: 2023-08-23T14:55:39+05:30
- Author: Suji

എല്ലാ ഭാഷകളിലും പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയ നടി ആണ് നിത്യ മേനോൻ, അവിവാഹിതയായി
കഴിയുന്ന നടി ഇപ്പോൾ വിവാഹിതയാകാൻ പോകുന്നു എന്നുള്ള അഭ്യൂഹം ആണ്  പുറത്തുവരുന്നത്.
അതും നടിയുടെ ബാല്യകാല സുഹൃത്തും, മോളിവുഡ് നടനുമാണ് വരൻ എന്നു൦  റിപ്പോർട്ടുകൾ  പറയുന്നു,
ഇരുവരും വളരെ നാളുകൾ ആയി പ്രണയത്തിലാണ്ന്നാണ് അഭ്യൂഹങ്ങളിൽ പറയുന്നത്   . നടിയുടെ ഈ
വിവാഹ വാർത്തയെ കുറിച്ച് മുൻപും പല ഗോസിപ്പുകളും എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/nithya2.jpeg?resize
=1080%2C1350&ssl=1)

എന്നാൽ നടിയുടെ ഈ അജ്ഞാത വരൻ ആരെന്നുള്ള കാര്യത്തിൽ കൃത്യമായ ഉത്തരം നൽകിയിട്ടില്ല,
ഈ വാർത്ത സത്യമാണെങ്കിൽ ഉടൻ തന്നെ തന്റെ വരൻ ആരാണെന്നുള്ള വിവരം പുറത്തുവരും. മുൻപ്
ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ സന്തോഷ് വർക്കി തന്റെ പിന്നിൽ നടന്നതായി നടി
റിപ്പോർട്ട് ചെയ്യ്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/nithya3.jpeg?resize
=1440%2C1440&ssl=1)

മലയാള സിനിമയിൽ ഇനിയും അവിവാഹതയായി കഴിയുന്ന നടിമാരിൽ ഒരാൾ ആണ് നിത്യ മേനോൻ, 35 വയസുള്ള
നിത്യ ഇപ്പോൾ മലയാളത്തിലും മറ്റു ഭാഷകളിലുമായി നിർവധി ചിത്രങ്ങൾ ഇതിനോടകം ചെയ്യ്തു 
കഴിഞ്ഞു. തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ ആണ് നിത്യ മലയാള സിനിമയിൽ എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/nithya4.jpeg?resize
=1080%2C1350&ssl=1)
