# പുരുഷന്മാരെ കല്ലുപറക്കി എറിഞ്ഞ് നിത്യാമേനോൻ

- Link: https://ml.b4blaze.com/film-news/nithya-menon-opened-up-about-her-love-break-up
- Published: 2020-04-07T19:09:38+05:30
- Author: Rahul

മലയാളത്തിന് പുറമെ ഹിന്ദി തെലുങ്ക് കന്നഡ തമിഴ് തുടങ്ങിയ ഭാഷകളിൽ ഏറെ തിളങ്ങി നിൽക്കുന്ന
താരമാണ് നിത്യ മേനോൻ. ശക്തമായ കഥ പത്രങ്ങൾ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിത്യ
ആരാധകരുടെ മനസ്സ് ക്കീഴടക്കി. നല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്,
ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് ഫിലിം ഫെയർ
അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ് നിത്യ. മിസ്കിൻ സംവിധാനം നിർവഹിക്കുന്ന
സൈക്കോ, തമിഴ്‌നാട് മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ ബയോപിക് എന്നിവയാണ്
നടിയുടെ പുതിയ ചിത്രങ്ങൾ.

![nithya meonon1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/nithya-
meonon1.jpg?resize=979%2C1224&ssl=1)

എല്ലാ നടികളെ പോലെ നിത്യക്ക് എതിരെയും ധാരളം ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ട്, ആദ്യത്ത പ്രണയത്തിന്റെ
തകർച്ചയിൽ നിന്ന് നിത്യ ഇപ്പോഴും മുക്ത ആയിട്ടില്ല, ആ പ്രണയത്തിന്റെ തകര്ച്ചയിൽ എനിക്ക്
ആണുങ്ങളോട് എല്ലാം വെറുപ്പാണെന്നു നിത്യ പറയുന്നു, ഒന്നിലും ഒതുങ്ങാത്ത ആർത്തിയാണ് 
ആണുങ്ങൾക്ക്, തെലുങ്കിലെ ഒരു പ്രശസ്ത കുടുംബം താൻ കാരണമാണ് നശിച്ചതെന്നും ഇവർ പറഞ്ഞുണ്ടാക്കി
എന്ന് നിത്യ പറയുന്നു. വെറും നശിച്ച ജന്മങ്ങൾ ആണിവർ എന്നും അഭിപ്രായപ്പെടുന്നു.

![nithya](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/nithya.jpg?
resize=630%2C585&ssl=1)

പ്രമുഖ നടനുമായിട്ടുള്ള ഒരു ഗോസിപ്പ് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു, ഞാൻ അതിനെതിരെ
ഒന്നും പ്രതികരിക്കുവാൻ പോയില്ല, ആദ്യത്തെ പ്രണയ തകർച്ച എന്നെ വല്ലാതെ മുറിവേൽപ്പിച്ചു
അതിനു ശേഷം ഞാൻ ആ പണിക്ക് പോയിട്ടില്ല, പക്ഷെ എന്നിട്ടും എനിക്കെതിരെ ഗോസിപ്പുകൾ ഉണ്ടാക്കി.
ഗോസ്സിപ്പുകളൊട് ഞാൻ പ്രതികരിക്കാറില്ല. എന്നാൽ ചില ഗോസിപ്പുകൾ എന്നെ വല്ലാതെ വിഷമിപ്പിക്കാറുണ്ട്
എന്നും നിത്യ വ്യക്തമാക്കുന്നു.
