# നിത്യാമേനോന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസ് ലുക്കിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ വൈറൽ ആകുന്നു

- Link: https://ml.b4blaze.com/film-news/nithya-menons-photoshoot
- Published: 2019-12-21T13:53:49+05:30
- Author: Rahul

മലയാളത്തിന് പുറമെ ഹിന്ദി തെലുങ്ക് കന്നഡ തമിഴ് തുടങ്ങിയ ഭാഷകളിൽ ഏറെ തിളങ്ങി നിൽക്കുന്ന
താരമാണ് നിത്യ മേനോൻ. ശക്തമായ കഥ പത്രങ്ങൾ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിത്യ
ആരാധകരുടെ മനസ്സ് ക്കീഴടക്കി.

⌊nithya menon's photo shoot⌉⌊nithya menon's photo shoot⌉നല്ലൊരു ഗായിക കൂടിയായ താരം
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.
മൂന്ന് ഫിലിം ഫെയർ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ്

⌊nithya menon's photo shoot⌉⌊nithya menon's photo shoot⌉നിത്യ. മിസ്കിൻ സംവിധാനം 
നിർവഹിക്കുന്ന സൈക്കോ, തമിഴ്‌നാട് മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ
ബയോപിക് എന്നിവയാണ് നടിയുടെ പുതിയ ചിത്രങ്ങൾ. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്
JFW മാഗസിന് വേണ്ടിയുള്ള താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ്.

![nithya menon's photo shoot](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/nithya-menons-photo-shoot-5.jpg?resize=600%2C499&ssl=1)

 

![nithya menon's photo shoot](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/nithya-menons-photo-shoot-3.jpg?resize=598%2C536&ssl=1)
