# രാഷ്ട്രീയ പ്രവേശന ഉടനില്ല! ഊഹാപോഹങ്ങൾ പരത്തരുതെന്ന് നടൻ വിശാൽ 

- Link: https://ml.b4blaze.com/film-news/no-politickal-entry-says-in-vishal
- Published: 2024-02-07T16:09:40+05:30
- Author: Suji

നടൻ വിജയ് ക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക് വിശാലും എത്തുന്നു എന്നുള്ള വാർത്തകൾ 
കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയിരുന്നു, എന്നാൽ താൻ ഉടൻ രാഷ്ട്രീയ പ്രവേശനം നടത്തുന്നില്ല
എന്നും വെറുത് ഊഹാപോഹങ്ങൾ വേണ്ട എന്നും നടൻ തന്റെ സോഷ്യൽ മീഡിയ വഴി അറിയിക്കുന്നു, 
എന്നാൽ നടൻ പറയുന്നു തന്റെ ഫാൻസ്‌ വഴി ദുരിതം അനുഭവിക്കുന്ന ആളുകളെ കാണുകയും, അവർക്ക്
വേണ്ട സഹായം ചെയ്യുകയും ചെയ്യുന്നുണ്ട് എന്ന്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/vishal3.jpg?resize
=969%2C604&ssl=1)

അത് താൻ ഇനിയും തുടരുമെന്നും നടൻ പറയുന്നു, നടന്റെ ഈ വാക്കുകൾ   നടൻ ഉടൻ ഇല്ലെങ്കിലും
രാഷ്ട്രീയത്തിൽ വരും വർഷങ്ങളിൽ ഉണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്, വിജയ് പോലെ തന്നെ
താരം രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തുമെന്നും സൂചനകൾ ഉണ്ട്, അതുപോലെ 2026  ലെ തെരെഞ്ഞെടുപ്പിൽ
താരം തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും റിപോർട്ടുകൾ പറയുന്നുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/vishal4.jpg?resize
=893%2C609&ssl=1)

താൻ ഒരു അഭിനേതാവായും,ഒപ്പം സാമൂഹിക പ്രവർത്തകനായും തമിഴ് ജനതയോടൊപ്പം ഉണ്ടാകുമെന്നും
നടൻ പറയുന്നു, ഇനിയും എന്റെ അടുത്ത ഘട്ടം ജനക്ഷേമ പ്രസ്ഥാനം രൂപികരിച്ചു ജില്ല,നിയോജക
മണ്ഡലം എന്നിവ അടിസ്ഥാനത്തിൽ പ്രവർത്തിക്കും, ദേവി ഫൗണ്ടേഷൻ വഴി എല്ലാ നിർധാരരായ വിദ്യാർത്ഥികളെ
സഹായിക്കും വിശാൽ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/vishal5.jpg?resize
=785%2C597&ssl=1)

 
