# നായികയുടെ കൊഞ്ചൽ ആട്ടിത്തുപ്പി സുരേഷ്‌ഗോപി !!

- Link: https://ml.b4blaze.com/film-news/nyla-usha-about-sureshgopi
- Published: 2022-07-30T15:16:10+05:30
- Author: Rahul

റൊമാൻസ് സീനിനിടയിൽ നടന്ന സുരേഷ്‌ഗോപിയുടെ മാസ്സ് ഡയലോഗിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ
സംസാര വിഷയം. പാപ്പൻ സിനിമയിലെ റൊമാന്റിക് സീനിനെക്കുറിച്ച് നായികയായ നൈല ഉഷയുടെ വാക്കുകളാണ്
വൈറലായി മാറുന്നത്, സിനിമയിൽ സുരേഷ്‌ഗോപിയുടെ കഥാപാത്രം തന്നെ എടുത്ത് പോകുന്ന ഒരു 
സീൻ ഉണ്ടെന്നും പക്ഷെ നടുവേദന കാരണം അതിന് സുരേഷ്‌ഗോപി ബുദ്ധിമുട്ടി എന്നുമാണ് നൈല 
ഉഷ പറഞ്ഞത്, എന്നാൽ ഇപ്പോൾ വേണേലും വളരെ എളുപ്പമായി ആ സീൻ ചെയ്ത് കാണിക്കാമെന്ന് സുരേഷ്‌ഗോപി
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Screenshot_26.jpg?
resize=598%2C544&ssl=1)

ഇതിനിടെ ഈ സീൻ എടുക്കുമ്പോൾ ഷൂട്ടിങ് സെറ്റിൽ സമാനമായ ഒരു സംഭവം നടന്നതായി നൈല ഉഷ പറയുന്നു,
വളരെ ഈസി ആയാണ് സുരേഷ് ഏട്ടൻ നടന്ന് വന്ന് തന്നെ എടുത്ത് പൊക്കി, താൻ അപ്പോൾ വായുവിലൂടെ
പറക്കുക ആയിരുന്നു, അറിയാതെ ചിരി വന്നുപോയി ആ ചിരി തന്നയാണ് സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്,
സീൻ കഴിഞ്ഞ ശേഷം താൻ അദ്ദേഹത്തിന്റെ നടുവിൽ കൈവെച്ച് are you ok with your back എന്ന്
ചോദിച്ചു, സുരേഷ്‌ഗോപിയുടെ മറുപടി കേട്ട് സെറ്റിൽ ഉള്ളവർ വരെ ചിരിച്ചു പോയി, പൊടി പുല്ലേ
എന്നായിരുന്നു മറുപടി എന്നും താരം പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Screenshot_27.jpg?
resize=549%2C565&ssl=1)
