# ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിലും, ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡിലും സ്ഥാനം പിടിച്ച സിനിമ !!

- Link: https://ml.b4blaze.com/film-news/oththa-seruppu-size-7-movie
- Published: 2022-01-04T16:40:33+05:30
- Author: Rahul

മലയാളത്തിലെ എടുത്ത് പറയേണ്ട ഒരു എക്സ്പീരിമെന്റൽ മൂവി ആരുന്നു 2001 iൽ റിലീസ് ആയ “
The Guard”. കലാഭവൻ മണി മാത്രം അഭിനേതാവായി സ്ക്രനിൽ വന്ന സിനിമ.
 ഇതേ മാതൃക പിന്തുടർന്ന
തമിഴ് എക്സ്പീരിമെന്റൽ മൂവി ആരുന്നു,2019 ൽ രാധാകൃഷ്ണൻ പാർത്ഥിപൻ രചന, നിർമാണ, സംവിധാനം
ചെയ്തു അഭിനയിച്ച “Oththa Seruppu Size 7”.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Oththa-Seruppu-Size-
7.jpg?resize=1280%2C720&ssl=1)

കൊലപാതക കുറ്റത്തിന് പ്രതിയായ മാസിലാമണിയെ(പാർത്ഥിപൻ)പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതാണ്
പശ്ചാതലം. 1.45 മണിക്കൂറോളം ഉള്ള സിനിമ ഒരു റൂമിൽ തന്നെ ആകുമ്പോൾ, കാണുമ്പോൾ പ്രേക്ഷകന്
ഉണ്ടാകുന്ന മടുപ്പ് എന്ന വാക്കിനെ കാറ്റിൽ പറത്തിയ സിനിമ . 2019-ൽ രാജാന്ത്ര തലത്തിൽ
സ്പെഷ്യൽ ജൂറി അവാർഡ് പാർത്ഥിപനും,സൗണ്ട് മിക്സിങ്ന് റസൂൽ പൂക്കുട്ടിക്കും നേടികൊടുത്ത
സിനിമ
