#  നടൻ  ഗോവിന്ദ് പത്മസൂര്യക്ക് അപകടം 

- Link: https://ml.b4blaze.com/film-news/padma-surya-in-car-accident
- Published: 2023-07-19T16:21:02+05:30
- Author: B4blaze News Desk

നടനും, അവതാരകനുമായ പദ്മ സൂര്യ എന്ന ജി പി ക്കു അപകടം, താരം സഞ്ചരിച്ച കാർ നിയന്ത്രണം
വിട്ട്  റോഡരുകിൽ നിറുത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഇന്ന്
രാവിലെ ആയിരുന്നു ഈ അപകടം, ആർക്കും പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല. ദേശമംഗല൦ പഞ്ചായത്തിലെ
ആറങ്ങോട്ടുകരയിലാണ് ഈ അപകടം സംഭവിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/padmasury1.jpg?resize
=1248%2C650&ssl=1)

നടൻ പട്ടാമ്പിയിൽ നിന്നും ഷൂട്ടിങ്ങിനായി കൊച്ചിയിലേക്ക് പോകു൦ വഴി ആയിരുന്നു ഈ ഒരു
അപകടം നടന്നിരുന്നത്. തനിക്കു എതിരെ വന്ന സ്കൂൾ വാനിനെ സൈഡ് കൊടുത്തു അതിനെ തുടർന്ന്
കാർ നിയന്ത്രണം  വിട്ട് റോഡരിൽ നിറുത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ചെന്ന് ഇടിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/g-p1.jpg?resize=
747%2C437&ssl=1)

ഇരുകാറുകളും ഭാഗികമായി തകർന്നിരുന്നു എന്നാൽ ആർക്കും പരുക്കുകൾ ഒന്നും ഉണ്ടായിട്ടില്ല,
ടി വി ഷോകളിൽ അവതാരകനായി എത്തിയ ജി പി പിന്നീട് സിനിമകളിൽ നടനായി എത്തുക ആയിരുന്നു,
ഇപ്പോൾ മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും നടൻ അഭിനയിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/g-p2.jpg?resize=
836%2C555&ssl=1)

 
