# ഒരു സ്ത്രീയുടെ ശക്‌തിയും,അഴകും അതിന് ഉദാഹരണം മഞ്ജുവാര്യർ! നടിയെ പ്രശംസിച്ച് കൊണ്ട് നടൻ; പാർത്ഥിപൻ 

- Link: https://ml.b4blaze.com/film-news/parthipan-about-manju-warrier
- Published: 2024-01-23T10:52:45+05:30
- Author: Suji

മലയാള സിനിമയിലെ ഒരു ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ, ഇപ്പോൾ താരത്തെ കുറിച്ച്
തമിഴ് നടൻ പാർത്ഥിപൻ മുൻപ് പറഞ്ഞ വാക്കുകളാണ്  ഇപ്പോൾ സോഷ്യൽ മീഡിയിൽ വീണ്ടും ശ്രെദ്ധേയമാകുന്നത്.
തമിഴ് നാട്ടിൽ കൃപാനന്ദ വാര്യർ എന്നൊരു സ്വാമി ഉണ്ടായിരുന്നു, അദ്ദേഹം ആത്മീയ പ്രഭാഷണം
നടത്തുന്നു എന്നാൽ മഞ്ജു അങ്ങനൊരു പ്രഭാഷണം നടത്തുന്നില്ലെങ്കിലും ഒരു സ്ത്രീയുടെ ശക്തിയും
അഴകും എന്താണെന്നുള്ള   ഒരു തെളിവും, ഉദാഹരണവുമാണ് മഞ്ജു വാര്യർ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/parthipan1.jpg?resize
=842%2C437&ssl=1)

ഒരു കമ്പി വെറുതെ ഇരുന്നാൽ തുരുമ്പ് അടിക്കും എന്നാൽ കമ്പിക്കുള്ളിലെ കറന്റ് തുരുമ്പ്
അടിക്കില്ല, അതുപോലെ സ്ത്രീകൾ സ്ത്രീകളായി ഇരുന്നാൽ പ്രായം ആകും തോറും അവരുടെ അഴക് 
നശിക്കും, എന്നാൽ സ്ത്രീകളിൽ സ്ത്രീത്വം ഉണ്ടെങ്കിൽ അവർ മഞ്ജുവിനെ പോലെ ആകും, മഞ്ജുവിന്റെ
സിനിമകൾ കാണുമ്പൊൾ തനിക്ക് അഭിമാന൦ തോന്നാറുണ്ട്. ഒരു പെണ്ണ് തന്റെ ഉള്ളിലെ ശ്കതി എന്തെന്നറിഞ്ഞു
പ്രവർത്തിക്കുവാണെങ്കിൽ അവൾ അഴകും, ശക്തിയുമുള്ളവൾ ആയി മാറും, അതിന് ഉദാഹരണം ആണ് മഞ്ജു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/manju1-1.jpg?resize
=809%2C597&ssl=1)

ഞാൻ പറഞ്ഞ കൃപാനന്ദ സ്വാമിയുടെ പ്രഭാഷണം നമ്മളുടെ മനസു൦ കാതും നിറക്കും  അതുപോലെയാണ്
മഞ്ജുവിന്റെ അഭിനയം  നമ്മളുടെ മനസ് നിറക്കും, ശരിക്കും നല്ലൊരു അഭിനേത്രി തന്നെയാണ്
മഞ്ജു, കാഴ്ചക്കും,മനസിനും ഇഷ്ട്ടപെടുന്ന അഭിനേത്രി പാർത്ഥിപൻ  പറയുന്നു, നടിയുടെ തിരിച്ചു
വരവ് മലയാളത്തിൽ മാത്രമല്ല ഇപ്പോൾ തമിഴിലും ശ്രെദ്ധ ആയിരിക്കുവാണ് , താരത്തിന്റെ പുതിയ
സിനിമക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/manju4-1.jpg?resize
=600%2C450&ssl=1)

 
