# കുളിമുറി ഫോട്ടോഷൂട്ടുമായി മോഡൽ പാർവതി പി നായർ.

- Link: https://ml.b4blaze.com/film-news/parvathi-photoshoot
- Published: 2021-11-24T15:43:23+05:30
- Author: Rahul

പുലിവേഷം കെട്ടി നൃത്തം ചെയ്ത് മലയാളികൾക്കിടയിലേക്ക് എത്തി താരമായ ഒരാളാണ് പാർവതി 
പി നായർ. അങ്ങനെ സോഷ്യൽ ലോകത്ത് നിരവധി വ്യക്തികളാണ് അന്ന് പാർവതിയെ തപ്പി ഇറങ്ങിയത്.
പിന്നീട് പാർവ്വതി മലയാളി പ്രക്ഷകർക്ക് അറിയപ്പെടുന്ന വ്യക്തിയായി മാറുകയാണ് ഉണ്ടായത്.
ഇതോടെ മോഡലിംഗ് രംഗത്തേക്ക് എത്തിയ താരം നിരവധി ഫോട്ടോഷൂട്ടുകളുടെ ഭാഗമായി കഴിഞ്ഞു.
ഇപ്പോൾ നിരവധി വ്യക്തികളാണ് പാർവതിയെ ഫോളോ ചെയ്യുന്നത്.

ഇപ്പോൾ താരം പങ്കവെക്കാറുള്ള ഫോട്ടോഷൂട്ടുകളും ചിരത്രങ്ങളും മറ്റും നിമിഷ നേരം കൊണ്ടാണ്
വൈറലായി മാറുന്നത്. കൂടാതെ പല സോഷ്യൽ മീഡിയ ഉപഭോക്താക്കളും പാർവ്വതിയെ ഏറ്റെടുത്ത് 
ഫോട്ടോഷൂട്ടും മറ്റും നടത്താറുണ്ട്. പല തരത്തിൽ വൈറലാകാൻ സിനിമ താരങ്ങളും മിനിസ്ക്രീൻ
താരങ്ങളും ഏത് തരാം വേഷം അണിഞ്ഞും ഫോട്ടോഷൂട് നടത്താൻ മടി കാണിക്കാറില്ല. ഇത് തന്നെയാണ്
പാർവതിയും തിരഞ്ഞെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/parvathi-6.png?resize
=436%2C511&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/parvathi-4.png?resize
=542%2C362&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/parvathi-3.png?resize
=432%2C538&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/parvathi-1.png?resize
=431%2C524&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/parvathi.png?resize
=431%2C541&ssl=1)
