# എനിക്ക് ആരാധന അദ്ദേഹത്തോട് മാത്രം ഇനി സിനിമയിൽ അഭിനയിക്കുവാന്നേൽ അദ്ദേഹത്തോടൊപ്പം മാത്രം നടി പാർവ്വതി

- Link: https://ml.b4blaze.com/film-news/parvathy-jayaram-favorite-actor
- Published: 2021-09-22T13:19:38+05:30
- Author: Rahul

മലയാള സിനിമയിലെ എവർഗ്രീൻ നായികയാണ് പാർവ്വതി. നിരവധി മികച്ച ചിത്രങ്ങളാണ് താരം മലയാളി
പ്രക്ഷകർക്ക് നൽകിയത്. സിനിമ ജീവിതത്തിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു നടൻ ജയറാമുമായുള്ള
താരത്തിന്റെ വിവാഹം വിവാഹത്തിന് ശേഷം താരം സിനിമയിൽ നിന്നും പൂർണ്ണമായും വിട്ട് നിൽക്കുകയാണ്.
ഇടയ്ക്കു എപ്പോഴോ ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചതല്ലാതെ സിനിമയിൽ പ്രാധാന്യം കാണിച്ചിരുന്നില്ല
താരം. ജയറാമും പാർവ്വതിയും പ്രണയിച്ചാണ് വിവാഹം കഴിക്കുന്നത്. ഇത് ഇരുവരുടേയും വീട്ടുകാർ
വിസമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/parvathy-jayaram-
4c001076-5756-4dd4-8cf6-1f0cc8fc77c-resize-750.jpeg?resize=365%2C365&ssl=1)

താരം ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ
വഴി താരം പങ്ക് വെക്കാറുണ്ട്. താരത്തോട് കൂടുതലായും പ്രേക്ഷകർ ചോദിക്കുന്നത് എന്താണ്
സിനിമയിലേക്ക് തിരിച്ചു വരാത്തത് എന്നാണ്. ഇതിന് പ്രതികരണവുമായി ജയറാം കഴിഞ്ഞ ദിവസം
എത്തിയിരുന്നു നല്ല സിനിമയും കഥാപാത്രവും വരട്ടെ അവൾക്കു ഇശപെടുകയാണെകിൽ അതവൾ ചെയ്യും
അതിൽ എനിക്കൊരു പരിഭവവും ഇല്ല എന്നാണ് ജയറാം പറഞ്ഞത്. എന്നാൽ ഞാൻ ഇനി സിനിമയിലേക്ക്
വരുകയാണെകിൽ എന്റെ ഇഷ്ടനടനായ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനായിരിക്കും എന്ന് തുറന്ന്
പറഞ്ഞിരിക്കുവാണ് പാർവ്വതി ഇപ്പോൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Parvathy-Jayaram-
_11_.jpeg?resize=1024%2C1542&ssl=1)

അത് മറ്റ് ആരുമല്ല നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് അദ്ദേഹത്തിനൊപ്പം പാർവ്വതി അഭിനയിച്ച
ചിത്രങ്ങൾ എല്ലാം മികച്ച വിജയം കൈവരിച്ചിരുന്നു. എനിക്ക് ഇനി സിനിമയിലേക്കൊരു തിരിച്ചു
വരവുണ്ടേൽ അത് അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായിരിക്കും എന്നും പാർവ്വതി പറഞ്ഞു. എന്നാൽ
ഞാൻ സിനിമയിൽ ഒരു ആളുടെ ആരാധിക ആയിട്ടുണ്ടെങ്കിൽ അത് മോഹനലാലിന്റെ മാത്രമാണ്. എന്റെ
ചെറുപ്പകാലം മുതലേ ഞാൻ ലാലേട്ടന്റെ ആരാധികയാണ്. ഒരു തവണ അദ്ദേഹത്തിന്റെ സിനിമ കാണാൻ
തീയറ്ററിൽ എത്തിയപ്പോൾ ഇരിക്കാൻ സ്ഥലം കിട്ടാതെ നിലത്തിരുന്നു കാണേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.
അത്രക്ക് ഭ്രമം ആയിരുന്നു അദ്ദേഹത്തിന്റെ സിനിമകളോട്. അങ്ങനെ വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിനൊപ്പം
അഭിനയിക്കാനുള്ള അവസരവും എനിക്ക് വന്ന് ചേർന്നു. പക്ഷെ പെട്ടെന്ന് ഹരന്‍ സാര്‍ എനിക്ക്
പകരം മറ്റാരെയോ ആ റോൾ അഭിനയിക്കാൻ വിളിച്ചിരുന്നു. ആ സമയത്ത് എനിക്ക് വല്ലാതെ വിഷമം
ആയിരുന്നു. എന്നാൽ ആ നടിക്ക് സിനിമയിൽ അഭിനയിക്കാൻ എന്തോ ബുദ്ധിമുട്ടുള്ളതിനാൽ വീണ്ടും
എന്നെ സെലക്ട് ചെയ്കയിരുന്നു അങ്ങനെ ഞാൻ മോഹനലാലിന്റെ നായികയായി എന്നും പാർവ്വതി കൂട്ടിച്ചേത്തു.
