# ആ ചിത്രത്തിൽ മമ്മൂക്കയുടെ ചിന്ത എന്നെ കുറിച്ചായിരുന്നു! ഇന്നും ഞാൻ അതോർക്കും; പാർവതി 

- Link: https://ml.b4blaze.com/film-news/parvthi-about-mammootty
- Published: 2024-02-07T16:36:19+05:30
- Author: Suji

പി ജി വിശ്വംഭരൻ സംവിധാനം ചെയ്യ്ത മമ്മൂട്ടി ചിത്രമായിരുന്നു കാർണിവൽ, ഇപ്പോൾ ചിത്തത്തിലെ
ഒരു നിർണ്ണായക സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി പാർവതി, ചിത്രത്തിലെ നായിക 
ആയിരുന്നു പാർവതി, ഈ സിനിമയെ പറ്റി  ഞാൻ ഇന്നും ആലോചിക്കുമ്പോൾ ഈ ഒരു ചിന്ത കടന്നു 
വരാറുണ്ട് പാർവതി പറയുന്നു, ഇതിന്റെ ഷൂട്ടിംഗ് ഒരു ഗ്രൗണ്ടിൽ ആണ് നടക്കുന്നത്, അന്ന്
മമ്മൂക്ക ആണ് ജീപ്പ് ഡ്രൈവ് ചെയ്യുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/karnival1.jpg?resize
=1091%2C611&ssl=1)

അന്ന് ഇന്നത്തെ പോലെ സീറ്റ് ബെൽറ്റ് ഒന്നുമില്ല, ഈ ജീപ്പിന്റെ അപ്പുറത്തെ സീറ്റിൽ ഞാൻ
ആണിരിക്കുന്നത് , ഞാൻ വളരെ കൂൾ ആയാണ് അദ്ദേഹത്തിന്റെ ഇപ്പുറത്തെ ഇരിക്കുന്നത്, അതിൽ
മമ്മൂക്ക ഒരു സഡ്ഡൻ ബ്രേക്ക് ഇട്ടു, പക്ഷെ അതിനു മുൻപ് അദേഹ൦ എന്തോ ചിന്തിക്കുന്നുണ്ട്,
അദ്ദേഹം സഡ്ഡൻ  ബ്രേക്ക് ഇട്ടതും ഉടൻ അദ്ദേഹം കൈകൊണ്ടു എന്നെ തടഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/mammootty3.jpg?resize
=987%2C605&ssl=1)

അദ്ദേഹം എന്നെ അങ്ങനെ തടഞ്ഞില്ലെങ്കിൽ ഞാൻ പോയി കണ്ണാടിയിൽ ഇടിക്കും അപ്പോളാണ് എനിക്ക്
മനസിലായത് അദ്ദേഹം ചിന്തിച്ചത് എന്നെ കുറിച്ചായിരുന്നു എന്നുള്ളത്, ഇപ്പോളും ഞാൻ ആ 
കാര്യം ഓർക്കാറുണ്ട് പാർവതി പറയുന്നു, ശരിക്കും അദ്ദേഹത്തിന്റെ പ്രസെന്റ് ഓഫ് മൈൻഡ്
വളരെ വലുതാണ് , ഈ കാര്യം ഞാൻ മമ്മൂക്കയോട് പറഞ്ഞിട്ടില്ല നടി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/parvthi1.jpg?resize
=619%2C497&ssl=1)

 
