# ഇത് നമ്മുടെ പേളി തന്നെയാണോ ? പുതിയ മാറ്റം കണ്ട് കണ്ണ് തള്ളി ആരാധകർ

- Link: https://ml.b4blaze.com/film-news/pearle-maaney-new-look
- Published: 2020-03-12T15:39:16+05:30
- Author: Rahul

കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം മലയാള ടെലിവിഷൻ മേഖലയിലേയ്ക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ്
പേളി മാണി. ടെലിവിഷൻ ഫെയിം പേളി മാണിയുടെ പുതിയ ചിത്രം കണ്ട കണ്ണ് തള്ളിയിരിക്കുകയാണ്
ആരാധകരുടെ. പുതിയ ഒരു പേളിയെ ആണ് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. താരത്തിന്റെ പുതിയ
ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറുകയാണ്. ചുരുളൻ മുടി ആണെങ്കിലും അല്ലെങ്കിലും
ഞങ്ങളുടെ പേളി ക്യൂട്ട് ആണെന്നാണ് പൊതുവെ ആരാധകർ പങ്ക് വയ്ക്കുന്നതെങ്കിലും, ചിലരുടെ
പോസ്റ്റിൽ ഞങ്ങളുടെ ചുരുളൻ മുടിക്കാരിയാണ് കൂടുതൽ ഭംഗി എന്ന് പറയുന്നവരും കുറവല്ല.

എനിക്ക് മുടി വന്നാൽ എന്ന ക്യാപ്ഷനോട് കൂടിയാണ് പേളി ചിത്രം പങ്കു വെച്ചത്, അൽപ്പ നാളത്തെ
ഇടവേളയ്ക്കു ശേഷം മലയാള ടെലിവിഷൻ മേഖലയിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ പേളി
മാണി.

![pearle maaney's new pic](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/
11/Screenshot_3-5.jpg?resize=481%2C518&ssl=1)

ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി എന്ന് പേരിട്ടിരിക്കുന്ന ഷോ മാർച്ച് 14 മുതൽ ശനി, 
ഞായർ ദിവസങ്ങളിൽ രാത്രി 9 മണി മുതൽ സ്വന്തം Zee കേരളം ചാനലിൽ സംപ്രേക്ഷണം ആരംഭിക്കുക.
ബിഗ് ബോസ് എന്ന പരുപാടി പേര്ളിയുടെ ജീവിതംതന്നെ മാറ്റി മറിച്ചു.

മോഹനലാൽ അവതാരകനായി എത്തിയ പരുപാടിയി ഒരു അംഗമായിരുന്നു പേർളി മാണി. വളരെ നല്ല പ്രേകണം
കാഴ്ച വെച്ച അപ്പർലി അവസാന ഘട്ടം വരെ മത്സരത്തിന് ഉണ്ടായിരുന്നു രണ്ടാം സ്‌ഥാനം സ്വന്തമാക്കുകയും
ചെയ്തു, അതിലേറെ തന്റെ ജീവിത പങ്കാളിയായ ശ്രീനിഷ് അരവിന്ദ് എന്ന വ്യെക്തിയേ കണ്ടുമുട്ടുന്നതും
ബിഗ് ബോസ്സിൽ വെച്ചാണ്. ആ പ്രേണയം പിന്നീട് വിവാഹത്തിൽ കലാശിച്ചു.
