# പേർളി മാണിയുടെ ആദ്യ ബോളിവുഡ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി!!

- Link: https://ml.b4blaze.com/film-news/pearle-maany-bollywood-movie
- Published: 2019-12-27T11:51:31+05:30
- Author: Rahul

മലയാള സിനിമ പ്രേമികൾക്കും അതുപോലെ തന്നെ ടെലിവിഷൻ പ്രേക്ഷകർക്കും വളരെ സുപ്രചിതയായ
ആളാണ് പേർളി മാണി. ഡി ഫോർ ഡാൻസ് എന്നാ മഴവിൽ മനോരമയുടെ ഡാൻസ് റിയാലിറ്റി ഷോ ആണ് പേർളി
പ്രീശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേർളിക്ക് വളരെ
അധികം ആരാധകരെ സൃഷ്ടിച്ചു.

ബിഗ് ബോസ് എന്ന പരുപാടി പേര്ളിയുടെ ജീവിതംതന്നെ മാറ്റി മരിച്ചു. മോഹനലാൽ അവതാരകനായി
എത്തിയ പരുപാടിയി ഒരു അംഗമായിരുന്നു പേർളി മാണി. വളരെ നല്ല പ്രേകണം കാഴ്ച വെച്ച അപ്പർലി
അവസാന ഘട്ടം വരെ മത്സരത്തിന് ഉണ്ടായിരുന്നു രണ്ടാം സ്‌ഥാനം സ്വന്തമാക്കുകയും ചെയ്തു.

![pearle maany](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/12/pearlemaany.
jpg?resize=399%2C593&ssl=1)

അതിലേറെ തന്റെ ജീവിത പങ്കാളിയായ ശ്രീനിഷ് അരവിന്ദ് എന്ന വ്യെക്തിയേ കണ്ടുമുട്ടുന്നതും
ബിഗ് ബോസ്സിൽ വെച്ചാണ്. ആ പ്രേണയം പിന്നീട് വിവാഹത്തിൽ കലാശിച്ചു. പേര്ളിഷ് എന്നാ ചുരക്കനാമത്തിൽ
അറിയപ്പെടുന്ന ഇവർക്ക് വളരെ അധികം ആരാധകരാണ് ഉള്ളത്.

വിവാഹ ശേഷമാണ് പെർലിക്ക് ബോളിവുഡിൽ നിന്നും ഓഫർ വന്നത്. പ്രേഷത സംവിധയകാൻ അനുരാഗ് ബസുവിന്റേതാണ്
ചിത്രം. വളരെയധികം താരങ്ങളൾ അണിനിരക്കുന്ന ചിത്രത്തിൽ ശ്രേധ്യേയ കഥാപാത്രത്തെയാണ് പേർളി
അവതരിപ്പിക്കുന്നത്.ബസു ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

[https://www.instagram.com/p/B6kHRxYnmRI/](https://www.instagram.com/p/B6kHRxYnmRI/)
