# ചിരഞ്ജീവി ഇത്തരം പുണ്യപ്രവർത്തികൾ ചെയ്യ്തതുകൊണ്ടാണ് മകനെ പത്തുവർഷം കഴിഞ്ഞു കുഞ്ഞുണ്ടായത്, പൊന്നമ്പലം 

- Link: https://ml.b4blaze.com/film-news/ponnambalam-talk-about-in-chiranjeevi
- Published: 2023-06-27T17:30:10+05:30
- Author: Suji

തെന്നിന്ത്യയിലെ സൂപ്പര്താരങ്ങൾ ആണ് ചിരഞ്ജീവിയും, മകൻ രാംചരണും, ഈ അടുത്തിടക്ക് ആയിരുന്നു
രാംചരണിനും, ഉപാസനക്കും ഒരു കുഞ്ഞു ജനിച്ചത്. ഇപ്പോൾ അങ്ങനൊരു സന്തോഷ വാർത്ത അറിഞ്ഞതിൽ
വളരെ സന്തോഷമുണ്ടെന്ന് നടൻ പൊന്നമ്പലം പറയുന്നു. ചിരജ്ഞീവി ഒരുപാടു പുണ്യപ്രവർത്തികൾ
ചെയയ്തിട്ടുണ്ടന്നും പൊന്നമ്പലം പറയുന്നു. താൻ ദൈവം ഒരു വ്യക്തി ആയിരുന്നെങ്കിൽ അദ്ദേഹത്തെ
ചിരഞ്ജീവി എന്ന പേരിൽ വിളിച്ചേനെ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/ramcharan1-2.jpg?
resize=892%2C570&ssl=1)

അസുഖ ബാധ്യതനായ തനിക്കു ഡയാലിസ് ചെയ്യാൻ കാശ് ഇല്ലാതിരുന്നു സമയത്തു ഒരു ദൈവദൂതനെ പോലെ
സഹായിച്ചത് അദ്ദേഹം ആയിരുന്നു, എന്റെ അസുഖത്തിന്റെ കാര്യം കണ്ടപ്പോൾ തന്നെ  അദ്ദേഹം
മെസ്സേജ് കണ്ടു എനിക്ക് വേണ്ടി ഹോസ്പിറ്റലിൽ ചികത്സ ഏർപ്പാടാക്കി തന്നു, താൻ ആറുമാസത്തോളം
ഹോസ്പിറ്റലിൽ ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/ponnambalam1.jpg?
resize=835%2C521&ssl=1)

ആ ഹോസ്പിറ്റലിലെ എല്ലാ ചിലവുകളും അദ്ദേഹം ആയിരുന്നു വഹിച്ചത്, ഇത്തരം പുണ്യപ്രവൃത്തികൾ
ചെയ്യ്തതുകൊണ്ടാണ് അദ്ദേഹത്തിന്റെ മകനെ ഇപ്പോൾ ഒരു കുഞ്ഞു ജനിച്ചത്, അതുപോലെ എന്റെ 
ആദ്യ സിനിമ ചിരഞ്ജീവിക്കൊപ്പം ആയിരുന്നു, ആ സമയത്തു എന്റെ വിവാഹം ഉറപ്പിച്ചിരിക്കുയായിരുന്നു,
അതിനു വേണ്ടി ഞാൻ അവരോടു ഒരുലക്ഷം രൂപ ആവശ്യപെട്ടിരുന്നു. അത് നടക്കില്ല എന്ന് അണിയറപ്രവര്തകര്
പറഞ്ഞപ്പോൾ അദ്ദേഹം എന്റെ അഭിനയമികവ് കാണട്ടെ എന്ന് പറഞ്ഞു അങ്ങനെ ഒരു സ്റ്റണ്ട് സീനിൽ
ഞാൻ അഭിനയിച്ചു അതിനു ശേഷം അദ്ദേഹം എനിക്ക് ആ പൈസ തരുകയും ചെയ്യ്തു പൊന്നമ്പലം പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/chiranjeevi1.jpg?
resize=1012%2C570&ssl=1)

 
