# അമ്മയ്ക്കും സഹോദരിക്കും ഒപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെച്ച് പൂർണിമ !!

- Link: https://ml.b4blaze.com/film-news/poornima-shared-her-family-photos
- Published: 2020-05-05T13:44:44+05:30
- Author: Rahul

കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി പങ്കു വെക്കുന്ന ആളാണ് പൂർണിമ,
അതെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയറും ചെയ്യും, ഇന്ദ്രജിത്തിനും മക്കൾക്കുമൊപ്പമുള്ള
ചിത്രങ്ങളും വിശേഷങ്ങളുമായി പൂർണിമ എത്താറുണ്ട്,  ഇപ്പോൾ പൂർണിമ തന്റെ അമ്മയ്ക്കും 
സഹോദരിക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ ആണ് തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കു വെച്ചിരിക്കുന്നത്.
അടുത്തിടെ  ആയിരുന്നു പൂര്‍ണിമയുടെ സഹോദരി പ്രിയ മോഹന്റെ വിവാഹ വാര്‍ഷികം.

⌊poornima 4⌉⌊poornima 4⌉⌊poornima 3⌉⌊poornima 3⌉ ഒരു കാലത്ത് മിനിസ്‌ക്രീനില്‍ തിളങ്ങി
നിന്നിരുന്ന പ്രിയ നടന്‍ നിഹാല്‍ പിളളയുമായുളള വിവാഹത്തോടെയാണ് അഭിനയം വിട്ടത്. പൃഥ്വിരാജ്
ചിത്രമായ മെമ്മറീസുള്‍പ്പടെയുള്ള ചിത്രങ്ങളില്‍ നിഹാല്‍് അഭിനയിച്ചിട്ടുണ്ട്. അനിയത്തിയുടെ
വിവാഹ വാര്‍ഷികദിനത്തില്‍ വിവാഹ ചടങ്ങിലെ കുറേ ചിത്രങ്ങള്‍ പങ്കുവച്ചാണ് പൂര്‍ണിമ ആശംസ
നേര്‍ന്നത്. തമിഴ് ശൈലിയില്‍ നടന്ന വിവാഹചിത്രങ്ങളും ഇന്ദ്രജിത്തിനും മക്കള്‍ക്കുമൊപ്പമുളള
കുടുംബ ചിത്രങ്ങളും പൂര്‍ണിമ പങ്കുവച്ചിരുന്നു.

![ppornima1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/05/ppornima1.
jpg?resize=585%2C590&ssl=1)

![poornima 2](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/05/poornima-
2.jpg?resize=587%2C599&ssl=1)
