# മുൻ കാമുകിയായ നയൻസിന്റെ പേര് തന്റെ  കുഞ്ഞിനെ ഇടാൻ ശ്രമിക്കുന്നു  പ്രഭുദേവ, ഇങ്ങനെ ചെയുന്നത് ശരിയല്ല എന്ന് ആരാധകർ 

- Link: https://ml.b4blaze.com/film-news/prabhu-deva-name-his-daughter-in-nayan-thaara
- Published: 2023-06-21T10:09:27+05:30
- Author: Suji

ഒരു കാലത്തു വിവാദങ്ങൾ സൃഷ്ട്ടിച്ച ഒരു പ്രണയം ആയിരുന്നു പ്രഭുദേവയും, നയൻതാരയും തമ്മിൽ,
നാളുകൾ തോറും ലിവിങ് ടുഗെദറിൽ ജീവിച്ച ഇരുവരും പെട്ടന്ന് അകന്നു മാറുക ആയിരുന്നു. അതിനു
ശേഷം നയൻ താര വിഘ്‌നേഷ് ശിവനുമായി വിവാഹം കഴിക്കുകയും ചെയ്യ്തു, മറുവശത്തെ പ്രഭുദേവ
തന്റെ ആദ്യ ബന്ധത്തിലുള്ള ഭാര്യയും മക്കളെയും ഉപേക്ഷിച്ചു, ഹിമാനി സിംഗിനെ വിവാഹം കഴിക്കുകയും
ചെയ്യ്തു, ഇപ്പോൾ ഇരുവർക്കും ഈ അടുത്തിടക്കാണ് ഒരു പെൺകുഞ് ജനിച്ചത്. ഇതിനു പിന്നാലെ
ഒരു അഭ്യൂഹം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/prabhudeva1.jpg?
resize=740%2C500&ssl=1)

പ്രഭുദേവയ്ക്ക് പിറന്ന പെൺകുഞ്ഞിനെ നടൻ തന്റെ മുൻ കാമുകി ആയ നയൻ താരയുടെ പേര് ആണ് ഇടാൻ
പോകുന്നത് എന്നാണ് തമിഴ് റിപോർട്ടുകൾ പറയുന്നത്, എന്നാൽ ഇതൊട്ടും ശരിയല്ല എന്നാണ് ആരാധകർ
പറയുന്നത്, അതുപോലെ ഈ കാമുകിയെ ഇതുവരെയും മറന്നില്ലേ എന്നാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/prabhu-deva1.jpg?
resize=593%2C333&ssl=1)

അതുപോലെ ആരാധകർ ചോദിക്കുന്നത് നടൻ അങ്ങനൊരു മണ്ടത്തരം കാണിക്കുമോ, തന്റെ മുന്കാമുകിയുടേ
പേര് കുഞ്ഞിന് നൽകുകയാണെങ്കിൽ പിന്നീട് ജീവിതത്തിൽ മൊത്തം ഗോസിപ്പുകൾ നിറയില്ലേ ഇത്
നടനെ ആലോചിക്കാൻ കഴിയില്ലേ എന്നാണ് അവർ പറയുന്നതും. എന്നാൽ നയൻ താര ഒരിക്കലും പ്രഭുദേവയോടു
ക്ഷമിക്കാൻ കഴിയില്ല എന്ന് മുൻപൊരിക്കൽ ഒരു അഭിമുഖ്ത്തിൽ പറഞ്ഞു എന്നും റിപോർട്ടുകൾ
എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/prabhudeva3.jpg?
resize=1106%2C446&ssl=1)

 
