# തായ്‌ലാൻഡിൽ ഹോട്ട് ലുക്കിൽ പ്രാർത്ഥന ഇന്ദ്രജിത്ത്

- Link: https://ml.b4blaze.com/film-news/prarthana-indrajith-hot-image
- Published: 2023-06-16T09:56:23+05:30
- Author: Ajay

താരപുത്രിയും ഗായികയുമായ പ്രാർത്ഥന ഇന്ദ്രജിത്ത് തായ്ലൻഡിൽ തന്‌റെ വെക്കേഷൻ ആഘോഷിക്കുന്ന
തിരക്കിലാണ്. നിലവിൽ ലണ്ടനിൽ വിദേശത്ത് സംഗീത വിദ്യാർത്ഥിനിയാണ് പ്രാർത്ഥന. ഇടയ്ക്കിടെ
അച്ഛനും അമ്മയും വിദേശ പര്യടനം നടത്തുമ്പോൾ ഇവർ ഒത്തുകൂടുന്ന ചിത്രങ്ങളും പ്രാർത്ഥന
പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസം പ്രാർത്ഥന തായ്ലൻഡിൽ കടൽക്കാറ്റു കൊള്ളുന്ന ചിത്രങ്ങൾ 
പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം കിടിലൻ സ്വിം സ്യൂട്ട് ലുക്കുമായി പ്രാർത്ഥന എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/prarthana.1jpg.jpg?
resize=1280%2C720&ssl=1)

 

ബീച്ച് ലുക്കിനായി മൾട്ടി കളർ ലൈനിങ് തീർത്ത ബ്ലാക്ക് ബിക്കിനി ടോപും ഒപ്പം ബ്ലാക്ക്
ഷോർട്‌സുമാണ് പ്രാർത്ഥന ധരിച്ചിരുന്നത്.  വേനൽ അവസാനിക്കുന്നില്ല എന്നാണ് പ്രാർത്ഥനയുടെ
സ്വിംസ്യൂട്ട് ചിത്രത്തിന് ക്യാപ്ഷൻ ന്ൽകിയിരിക്കുന്നത്. കറിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങളിൽ
പ്രാർത്ഥനയുടെ ചില ടാറ്റൂസ് കാണാൻ സാധിക്കും. പ്രാർത്ഥനയുടെ സ്വിം സ്യൂട്ട് ലുക്കിന്
സാനിയ അയ്യപ്പനും കമന്റ് ചെയ്തിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/prarthana.jpg?resize
=1280%2C720&ssl=1)

അടുത്തിടെ റിലീസ് ചെയ്ത ദിലീഷ് പോത്തൻ ചിത്രം ഒ ബേബിയിൽ പ്രാർത്ഥന ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
നേരത്തെ മോഹൻലാൽ എന്ന സിനിമയിൽ പ്രാർത്ഥന പാടിയ ഗാനവും വൈറലായിരുന്നു. ഫാഷൻറെ കാര്യത്തിൽ
കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നയാളാണ് പ്രാർത്ഥന. വസ്ത്രത്തിലും ഹെയർസ്‌റ്റൈലിലും
അത് കണാറുണ്ട്. പ്രാർത്ഥന ഇപ്പോൾ ഷോർട്ട് ഹെയർ സ്റ്റെലാണ് ഫോളെ ചെയ്യുന്നത്
