# സ്നേഹിച്ചു പരിഗണിച്ചു, നന്ദിയുണ്ട്; ബി ഉണ്ണികൃഷ്ണനോട് നന്ദി അറിയിച്ച് പ്രതിഛായ യിലെ നടി നീതു കൃഷ്ണ

- Link: https://ml.b4blaze.com/film-news/prathichaya-actress-neethu-krishna-post-a-hartwelming-note-about-b-unni-krishnan
- Published: 2026-03-26T16:29:23+05:30
- Author: Shilpa

സംവിധായകൻ ബി. ഉണ്ണികൃഷ്ണനെ കുറിച്ച് നടി നീതു കൃഷ്ണ പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു.
സിനിമ എന്ന വലിയ കുടുംബത്തിലെ ഒരു തുടക്കക്കാരി ആയിട്ടും നൽകിയ പരിഗണനയ്ക്കും സ്നേഹത്തിനും
നീതു അദ്ദേഹത്തോട് നന്ദി പറയുന്നു.

>  
> View this post on Instagram
>  
> [A post shared by Ammu 🧿 (@neethukrishnaaa)](https://www.instagram.com/p/DWROhujlJXm/?utm_source=ig_embed&utm_campaign=loading)

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “പ്രതിഛായ” യിലൂടെ സിനിമയിൽ അരങ്ങേറ്റം
കുറിക്കുകയാണ് യൂട്യൂബ് വെബ് സീരീസുകളിലൂടെയും മറ്റും സുപരിചിതയായ നീതു കൃഷ്ണ.

>  
> View this post on Instagram
>  
> [A post shared by B4blaze Malayalam (@b4blazemalayalam)](https://www.instagram.com/reel/DWV-RkEkztd/?utm_source=ig_embed&utm_campaign=loading)

സാറിന്റെ അച്ചടക്കത്തിനും, ജോലിയിൽ തന്നെപ്പോലൊരു തുടക്കക്കാരിയുടെ നിലവാരത്തിലേക്ക്
ഇറങ്ങിവന്ന് തന്നെ നയിച്ചതിനും നന്ദി. സർ നൽകിയ സുരക്ഷിതബോധത്തിനും ഏറ്റവും കംഫർട്ടബിൾ
ആയ ഒരു സാഹചര്യത്തിൽ സിനിമയെ അനുഭവിക്കാൻ തനിക്ക് അവസരം നൽകിയതിനും നന്ദി എന്നാണ് നീതുവിന്റെ
വാക്കുകൾ..
