# 100 കോടിയിൽ ഓടി തളർന്ന ‘പ്രേമലു’  ഇനിയും ഓ ടി ടി യിൽ 

- Link: https://ml.b4blaze.com/film-news/premalu-movie-in-o-t-t-releas-daite
- Published: 2024-03-15T12:20:37+05:30
- Author: Suji

മലയാളി സിനിമ പ്രേമികൾ എല്ലാം ഗംഭീരമായി വരവേറ്റ ഹിറ്റ് ചിത്രം ‘പ്രേമലു’ ബോക്സ്ഓഫീസിൽ
100 കോടിക്ക് മുകളിൽ ലഭ്യമാക്കിയിരുന്നു, കൂടാതെ ചിത്രം തെലുങ്കിലും തീയറ്ററുകളിൽ  
ഹൗസ്‌ ഫുള്ളായി ഇപ്പോൾ പ്രദർശനം തുടരുകയാണ്, ഈ ഒരു വേളയിൽ ഇപ്പോൾ ചിത്രം ഓ ടി ടി യിൽ
പ്രദര്ശിപ്പിക്കുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറണ്
ചിത്രത്തിന്റെ ഓ ടി ടി അവകാശം എടുക്കുന്നതെന്നു മുൻപ് വാർത്തകൾ എത്തിയെങ്കിലും ഭാവനസ്‌റ്റുഡിയോസ്
അതിന് തള്ളിക്കളഞ്ഞിരുന്നു, എന്നാൽ ആ വാർത്ത സത്യമാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/premlu1-2.jpg?resize
=1192%2C604&ssl=1)

മാർച്ച് 29 നെ ചിത്രത്തിന്റെ സ്‌ട്രീമിംഗ്‌ ഹോറസ്റ്റാറിൽ ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ
റിപ്പോർട്ട് ചെയ്യുന്നത്, കഴിഞ്ഞ ഫെബ്രുവരി 9  നെ ആയിരുന്നു ചിത്രം തീയറ്ററുകളിൽ റിലീസ്
ചെയ്യ്തത്, ചിത്രം 31 ദിവസം കൊണ്ട് ബോക്സ്ഓഫീസിൽ 100 കോടിക്ക് മുകളിൽ നേടുകയും ചെയ്യ്തിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/prem1-1.jpg?resize
=1085%2C607&ssl=1)

ഗിരീഷ് എ ഡി സംവിധാനം ചെയ്യ്ത ഈ ഹിറ്റ് ചിത്രത്തിൽ നസ്ലെൻ,നമിത ബൈജു, ശ്യാം പുഷ്ക്കരൻ,
സംഗീത് പ്രതാപ്, അഖില ഭാർഗവൻ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷത്തിൽ
എത്തുന്നത്, സൂപ്പർ സ്റ്റാറുകൾ ഇല്ലാതെ ആദ്യമായാണൊരു ചിത്രം തീയറ്ററുകളിൽ ഗംഭീര വിജയം
കൈവരിക്കുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/premlu2.jpg?resize
=792%2C449&ssl=1)

 
