# ആ സമയത്താണ് ഞാൻ യഥാർത്ഥ നജീബിന് കണ്ടുമുട്ടിയത്! ആ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല, പൃഥ്വിരാജ് 

- Link: https://ml.b4blaze.com/film-news/prithviraj-about-aadujeevitham-movie-2
- Published: 2024-03-12T10:07:33+05:30
- Author: Suji

പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ബ്ലെസ്സി ചിത്രമാണ് ‘ആട് ജീവിതം’, ചിത്രത്തിൽ നജീബ് 
എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജ് ആണ്, ഇപ്പോൾ താരം ചിത്രത്തിന്റെ
പ്രൊമോഷൻ ഭാഗമായി താൻ യാതാർത്ഥ നജീബിന് കണ്ട കാര്യം തുറന്നു പറയുകയാണ് അഭിമുഖത്തിൽ,
ഈ സിനിമയുടെ ലാസ്‌റ് പാക്കപ്പ് പറഞ്ഞതിന് ശേഷമാണ് റിയൽ നജീബിന് ഞാൻ കാണുന്നത്, ശരിക്കും
റിയൽ നജീബും, റീൽ നജീബും സംസാരിക്കുന്നത് എന്ന് തന്നെ പറയാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/aadu-1.jpg?resize
=809%2C450&ssl=1)

ആ സംസാരം ഞങ്ങൾ ഷൂട്ട് ചെയ്യ്തിട്ടുമുണ്ട്, എനിക്ക് ഏറ്റവും സന്തോഷം തോന്നിയ നിമിഷം
ആയിരുന്നു, ആ ഷൂട്ട് ചെയ്യ്തത് ഞങ്ങൾ ഉടനെ റിലീസ് ചെയ്‌യും, ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ
ചോദിച്ച ഒന്ന് രണ്ടു കാര്യങ്ങൾ ഉണ്ട്, ആ സമയത്തു ഞാൻ അങ്ങനെയാണ് ചെയ്യ്തത് ശരിക്കും
അതാണോ ചെയ്‌യേണ്ടത് എന്ന് ഞാൻ ചോദിച്ചു, അത് കറക്റ്റ് ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്,
ശരിക്കും അതെന്റെ ക്രഡിറ്റ് അല്ല, ബ്ലെസ്സി ചേട്ടൻ ഇമാജിൻ ചെയ്യ്തതും പിന്നെ ഫിലിം 
മേക്കറുടെ ക്രഡിറ്റുമാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/prthivi1.jpg?resize
=754%2C457&ssl=1)

ശരിക്കും അദ്ദേഹം അനുഭവിച്ച യാതനകൾ തന്നെയാണ് ഇതിൽ ചെയ്യ്തിരിക്കുന്നത് പൃഥ്വിരാജ് 
പറയുന്നു, ബെന്യാമിന്റെ ആട് ജീവിതം എന്ന നോവലെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്,
ഇ ഒരു ചലച്ചിത്ര ആവിഷ്കാരത്തിനാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നതും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/bel1.jpg?resize=
1171%2C610&ssl=1)

 
