# തനിക്ക് മുൻ കാമുകനുമായി ഇപ്പോഴും ബന്ധമുണ്ടെന്ന് പ്രിയ വാര്യർ

- Link: https://ml.b4blaze.com/film-news/priya-varrier-abot-her-ex-lover
- Published: 2022-11-18T14:20:08+05:30
- Author: Ajay

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ്
പ്രിയ വാര്യര്‍. ഇപ്പോഴിതാ തന്റെ മുന്‍ കാമുകനുമായി ഇപ്പോഴും സൗഹൃദമുണ്ടെന്ന് വെളിപ്പെടുത്തി
പ്രിയ വാര്യര്‍.സ്വന്തമായി തീരുമാനങ്ങളുണ്ട് തനിക്ക്. ചില തെറ്റായ തീരുമാനങ്ങളുടെ പേരില്‍
സ്വയം വെറുപ്പ് തോന്നിയിട്ടുണ്ടെന്നും നടി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/priyaaa-1.jpg?resize
=1280%2C720&ssl=1)

 

മുന്‍ കാമുകനുമായി ഇപ്പോഴും സൗഹൃദമുണ്ട്. എനിക്ക് കലിപ്പന്‍ കാന്താരി മൂഡിലുള്ള പ്രണയം
ഉണ്ടായിട്ടില്ലെന്നും അങ്ങനെയൊന്ന്
 തുടങ്ങള്‍ പ്ലാന്‍ ഇല്ലെന്നും പ്രിയ വാര്യര്‍ വ്യക്തമാക്കി.
എനിക്ക് എലപ്പോഴും സ്വന്തമായ തീരുമാനങ്ങളുണ്ട്.ഒരിക്കലും അനാവിശ്യമായി എക്സ്പ്രഷന്‍
ഇടാറില്ലെന്നും എന്റെ ശരീരത്തിലൊട്ടാകെ പതിനെട്ട് ടാറ്റുവുണ്ടെന്നും പ്രിയ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/priyaaaaa.jpg?resize
=1280%2C720&ssl=1)

ആരും കാണാത്ത സ്ഥലത്തും ടാറ്റു ചെയ്തിട്ടുണ്ട്.ഞാന്‍ പലപ്പോഴും അണിയറപ്രവര്‍ത്തകര്‍
പറയുന്ന കാര്യങ്ങള്‍ ആണ് ചെയ്യുന്നത്. എന്നാല്‍ അത് ആളുകള്‍ക്ക് മനസിലാവുന്നില്ല.അവര്‍
എന്നെ വിമര്‍ശിക്കുന്നു എന്നാല്‍ ആ വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കാറില്ല.എനിക്ക്
വളരെ കുറവ് സിനിമ മാത്രമെ ലഭിക്കുന്നുള്ളൂ അതില്‍ ഇടയ്ക്ക് വിഷമം തോന്നിയിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ നല്ല സിനിമ കിട്ടാന്‍ കാത്തിരിക്കുകയാണെന്നും നടി പറഞ്ഞു
