# ‘ബ്യൂട്ടി ഇൻ ബ്ലാക്ക്’ ; കയ്യടിച്ച് ആരാധകർ

- Link: https://ml.b4blaze.com/film-news/priya-varrier-latest-picture
- Published: 2023-07-12T18:22:29+05:30
- Author: Shilpa

ഒരു അഡാർ ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനം കീഴടക്കിയ താരമാണ് പ്രിയവാര്യർ.
തുടർന്ന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-12-182035-243x300.png?resize=792%2C978&ssl=1)

സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.
അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്.
ബ്ലാക്ക് നിറത്തിലുള്ള ഡ്രെസ്സിൽ വളരെ ക്ലാസ്സിക് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-12-182024-253x300.png?resize=762%2C904&ssl=1)

ബ്യൂട്ടി ഇൻ ബ്ലാക്ക് എന്നാണ് പലരും താരത്തിന്റെ ചിത്രത്തിന് താഴെയായി കമന്റ് ചെയ്തിരിക്കുന്നത്.
ഒട്ടനവധി ലൈക്കും കമന്റും ഇതിനോടകം തന്നെ ചിത്രത്തിന് ലഭിച്ചുകഴിഞ്ഞു. മലയാളത്തിൽ രജീഷ്
വിജയനൊപ്പമുള്ള കൊള്ളയാണ് താരത്തിന്റേതായി തീയറ്ററിലെത്തിയ സിനിമ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-12-182014-238x300.png?resize=856%2C1079&ssl=1)
