# സിനിമകളിൽ അവസരം ലഭിക്കാത്തതല്ല  മറ്റൊരു ഭയംകൊണ്ടാണ്  അഭിനയിക്കാഞ്ഞത്, പ്രിയ വാര്യർ 

- Link: https://ml.b4blaze.com/film-news/priya-varyar-about-in-did-not-acting
- Published: 2023-05-29T16:53:02+05:30
- Author: Suji

ഒരു അഡർ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കൽ കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ്
പ്രിയ വാര്യർ, ഇപ്പോൾ താരം തനിക്കു മലയാള സിനിമയിൽ അവസരം ലഭിക്കാഞ്ഞതല്ല എന്നും മറ്റൊരു
ഭയം മനസിൽ ഉള്ളതുകൊണ്ട് അഭിനയിക്കാഞ്ഞത് എന്നും തുറന്നു പറയുകയാണ് ദി ക്യു എന്ന ചാനൽ
അഭിമുഖ്ത്തിലൂടെ. തന്റെ ആദ്യ ചിത്രത്തിന് ശേഷം നാല് വര്ഷം കഴിഞ്ഞാണ് ഇപ്പോൾ വീണ്ടും
മലയാള സിനിമയിൽ എത്തുന്നത് പ്രിയ വാര്യർ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/priya-1.jpg?resize
=1022%2C567&ssl=1)

ഇത്രയും നാൾ സിനിമയിൽ എത്താഞ്ഞത് അവസരം ലഭിക്കാത്തതുകൊണ്ടല്ല പകരം ടൈപ്പ് കാസറ്റ് ചെയ്യുമോ
എന്നുള്ള ഭയത്താൽ ആണ് പ്രിയ പറയുന്നു. ആദ്യ സിനിമയിലെ കണ്ണിറുക്കൽ പിന്നീട് പല സിനിമകളിലും
അവർത്തിക്കപെടേണ്ടി വന്നു, ഇനിയും അതിൽ നിന്നും ഒരു മോചനം ഉണ്ടാകുകയില്ല എന്ന തോന്നൽ
ഉണ്ടായി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/priya-2.jpg?resize
=1080%2C1350&ssl=1)

നമ്മൾ ഒരു സിനിമയിൽ എത്തുകയാണെങ്കിൽ അതിനു നല്ല മാറ്റം തന്നെ വേണം, പകരം അതുപോലെയുള്ള
കഥാപാത്രം ചെയ്യ്താൽ പിന്നെ എന്ത് പ്രയോചനം നടി പറയുന്നു. അതുകൊണ്ടാണ് ഇത്രയും താമസം
തന്റെ കരിയറിൽ ഉണ്ടായത്. തന്റെ പരസ്യ ചിത്രങ്ങളിൽ പോലും കണ്ണിറുക്കൽ വേണ്ടി വന്നു, 
അതിനൊരു മാറ്റം വേണം പ്രിയ പറയുന്നു, നാല് വര്ഷത്തിനു ശേഷം ഫോർ ഇയർസ് എന്ന ചിത്രത്തിലൂടെ
തിരിച്ചു വന്നത് ഇപ്പോൾ, ലൈവ്, കൊള്ള തുടങ്ങിയ ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/riya1.jpg?resize
=1080%2C1350&ssl=1)
