# പ്രിയങ്ക ചോപ്ര കൊറോണ നിരീക്ഷണത്തിൽ !! ലൈവിൽ എത്തി താരം

- Link: https://ml.b4blaze.com/film-news/priyanka-chopra-in-isolation
- Published: 2020-03-20T11:22:17+05:30
- Author: Rahul

നടി പ്രിയങ്ക ചോപ്ര കൊറോണ നിരീക്ഷണത്തിൽ , എട്ടു ദിവസമായി താരം നിരീക്ഷണത്തിൽ ആണ്. 
പ്രിയങ്ക തന്നെയാണ് ഈ ക്രൈം ലൈവിൽ എത്തി അറിയിച്ചത്. എട്ടു ദിവസമായി താൻ പുറത്ത് ഇറങ്ങിയിട്ട്.
ഈ കഴിഞ്ഞ ദിവസം അത്രയും താൻ വീട്ടിൽ തന്നെ ആയിരുന്നു എന്നും താരം വ്യക്തമാക്കുന്നു.

![priyanka chopra](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/priyanka-
chopra.jpg?resize=750%2C563&ssl=1)

എട്ടു ദിവസമായി താരം നിരീക്ഷണത്തിൽ തുടരുകയാണ്. എല്ലാവരും സുരക്ഷിതരാകുമെന്ന് ഞാന്‍
പ്രതീക്ഷിക്കുന്നുവെന്ന് പ്രിങ്ക പറയുന്നു. എല്ലാവരും വന്ന് ഒരു ഹലോ പറയൂവെന്നും പ്രിയങ്ക
പറയുന്നു. ഈ നിരീക്ഷണം രസകരമായ എടുത്താല്‍ മതിയെന്നും പേടിക്കാനൊന്നുമില്ലെന്നും പ്രിയങ്ക
പറയുന്നു.

> Join me tomorrow with Dr. Tedros and Maria Van Kerkhove from the [@WHO](https://twitter.com/WHO?ref_src=twsrc%5Etfw),
> and Hugh Evans the CEO of [@GlblCtzn](https://twitter.com/GlblCtzn?ref_src=twsrc%5Etfw)
> on IG LIVE + Facebook at 12:30pm PST. Ask them all your questions about [#Covid19](https://twitter.com/hashtag/Covid19?src=hash&ref_src=twsrc%5Etfw)
> and get your answers straight from the source. Stay safe and see you tomorrow.
> ❤️ [pic.twitter.com/9SxG6t1V7r](https://t.co/9SxG6t1V7r)
> — PRIYANKA (@priyankachopra) [March 18, 2020](https://twitter.com/priyankachopra/status/1240416126749687808?ref_src=twsrc%5Etfw)
