# പ്രിയങ്കയുടെ മാറിടത്തിലേക്ക് നോക്കി നിക്ക്, ഫോട്ടോക്ക് പോസ്സ് ചെയ്തു താരങ്ങൾ

- Link: https://ml.b4blaze.com/film-news/priyanka-photos
- Published: 2023-04-30T08:05:05+05:30
- Author: Rahul

നടി പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതോടെ ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഇഷ്ട്ട ഗായകനായി
മാറിയിരിക്കുകയാണ് നിക്ക് ജോണാസ്. താര വിവാഹം നടന്നത് ഏറെ വിവാദങ്ങൾക്കും കോലഹലങ്ങള്‍ക്കും
ഒടുവിലായിരുന്നു. ഇരുവരുടെയും പ്രായമായിരുന്നു പ്രിയങ്ക-നിക് വിവാഹത്തിലെ പ്രധാന പ്രശനം.
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും വിവാദങ്ങള്‍ ഇവരെ വിട്ട് മാറിയിട്ടില്ല. മെറ്റ്ഗാലെയില്‍
വെച്ചായിരുന്നു പ്രിയങ്കയും നിക്കും പരിചയപ്പെടുന്നത്. പതിയെ അത് പ്രണയത്തിലേക്ക് എത്തി.
അതിനു ശേഷമാണ് ഇന്ത്യന്‍ സിനിമ സൈറ്റ് കളിൽ നിക് ചര്‍ച്ച വിഷയമാകുന്നത്. വിവാഹത്തോടെ
നിക്കും പ്രിയങ്ക ചോപ്രയും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ സ്ഥിര സാനിദ്യം ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/Priyanka.jpg?resize
=363%2C517&ssl=1)

ഇരുവരും വേർപിരിയാൻ പോകുന്നു എന്ന തരത്തിലെ വാർത്തകൾ ധാരാളവുമായി പ്രചരിച്ചിരുന്നു.
എന്നാൽ ഈ വാർത്തകളോട് ഒന്നും താരങ്ങൾ പ്രതികരിച്ചിട്ടില്ല. ഇരുവരും തമ്മിൽ യാതൊരു വിധ
പിണക്കങ്ങളോ പ്രശ്നങ്ങളോ ഇല്ല എന്ന് താരങ്ങൾ തങ്ങളുടെ പ്രവർത്തികളിൽ കൂടി പറയാതെ പറയുന്നുണ്ട്.
അടുത്തിടെ ആണ് ഇരുവർക്കും ഒരു കുഞ്ഞു പിറന്നത്. സറോഗസി വഴി പിറന്ന കുഞ്ഞിന്റെ ചിത്രങ്ങൾ
താരങ്ങൾ തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ആശംസകൾ നേർന്നു കൊണ്ട്
എത്തിയത്. എന്നാൽ ഈ പ്രവർത്തിയെ വിമർശിച്ചും പ്രേക്ഷകർ എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/Priyanka-1.jpg?resize
=405%2C362&ssl=1)

ഇപ്പോഴിതാ നിക്കിന്റെയും പ്രിയങ്കയുടെയും ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ
നേടിയിരിക്കുന്നത്. എന്നാൽ അതിൽ ഒരു ചിത്രത്തിൽ പ്രിയങ്കയുടെ മാറിടത്തിലേക്ക് നോക്കുന്ന
നിക്കിന്റെ ചിത്രം ആണുള്ളത്. ഇതോടെ ഈ ചിത്രങ്ങളെ വിമർശിച്ച് കൊണ്ടും പ്രേക്ഷകർ എത്തി.
എന്നാൽ വിമർശനം രൂക്ഷമായപ്പോൾ നിക്ക് ആരാധകരും രംഗത്ത് വന്നു. അയാൾ അയാളുടെ ഭാര്യയുടെ
മാറിടം അല്ലെ ആസ്വദിക്കുന്നത്. അതിന് മറ്റുള്ളവർക്ക് ഏതാണ് പ്രശ്നം? പ്രിയങ്ക അയാളുടെ
സ്വന്തം ഭാര്യ തന്നെയല്ലേ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ ചിത്രത്തിനെ പിന്തുണച്ച് 
കൊണ്ട് നിക്ക് ആരാധകർ പങ്കുവെക്കുന്നത്.
