# ടോവിനോ എന്റെ വീട്ടിൽ എത്തിയത് ഒരു വാക്കിന്റ പുറത്തു, അദ്ദേഹം വരുന്നത് എനിക്ക് സ്വർഗം ആണ്, പ്രമോദ് വെളിയനാട് 

- Link: https://ml.b4blaze.com/film-news/prmod-veliyanad-abot-in-tovino-thomas
- Published: 2023-05-17T11:19:55+05:30
- Author: Suji

ഇപ്പോൾ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ കൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരൻ ആണ് പ്രമോദ്
വെളിയനാട്, ഇപ്പോൾ താരം ജാനകി ജാനേ എന്ന ചിത്രത്തിൽ അഭിനയിച്ചു, പണ്ട് താൻ നാടക വണ്ടിയിൽ
അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോൾ റോഡരുകിൽ കാണുന്ന സിനിമ പോസ്റ്ററുകൾ കാണുമ്പൊൾ താൻ
അന്ന് വിചാരിക്കാറുണ്ട് താനും ഇതുപോലെ ചിരിച്ചു നിൽക്കുന്ന ഒരു പോസ്റ്റർ ഉണ്ടാകുമെന്നു,
ഇപ്പോൾ അത് സാദ്യമായിരിക്കുകയാണ് പ്രമോദ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/prmod1.jpg?resize
=1023%2C570&ssl=1)

കളയാണ് തന്റെ ആദ്യ ചിത്രം, അതുകൊണ്ടു തന്നെ എന്റെ പുരക്ക് ഞാൻ കളപ്പുര എന്ന വീട്ടപേര്
ആണ് ഇട്ടിരിക്കുന്നത്. അതിനു ശേഷം താൻ വെള്ളരിപ്പട്ടണം, നീലവെളിച്ചം, സുലൈഖ മനസിൽ, 
കിംഗ് ഓഫ് കൊത്തേ, ജാനകി ജാനേ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം താൻ അഭിനയിച്ചിരുന്നു. സിനിമക്കാർ
എന്നെ തിരക്കി വരുന്നതാണ് എന്റെ ഇപ്പോളത്തെ സന്തോഷം പ്രമോദ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/janki-jane1.jpeg?
resize=720%2C900&ssl=1)

ഏപ്രിലിൽ ആയിരുന്നു തന്റെ വീടിന്റെ പാലുകാച്ചൽ, അതിൽ പങ്കെടുക്കാൻ ടോവിനോ തോമസ്, റോഷൻ
മാത്യു, ആഷിഖ് അബു തുടങ്ങിയ താരങ്ങൾ എത്തിയിരുന്നു.  അന്ന് എനിക്ക് സ്വർഗം എന്റെ വീട്ടിൽ
എത്തിയതുപോലെ  ആയിരുന്നു. ഞങ്ങൾ ഒന്നിച്ചു അഭിനയിച്ച സമയത്തു ഞാൻ ടോവിനോയുടെ ചോദിച്ചിരുന്നു
എന്റെ പാലുകാച്ചൽ ചടങ്ങിന് വരുമോ എന്ന് അദ്ദേഹം വരാം  എന്ന് സമ്മതിക്കുകയും ചെയ്യ്തു.
എന്റെ അന്നത്തെ ഒരു വാക്ക് ആയിരിക്കും അദ്ദേഹം പാലുകാച്ചൽ ചടങ്ങിനെ എത്തിയത്. അദ്ദേഹം
വരുന്നതിനു മുൻപേ എനിക്ക് സംശയം ആയിരുന്നു അതിനാൽ എനിക്ക് ആരോടും എന്തിനെ വീട്ടുകാരോട്
പോലും പറയാൻ ഭയം ആയിരുന്നുഎന്നാൽ അദ്ദേഹം പറഞ്ഞു ഉറപ്പായും ഞാൻ എത്തുമെന്ന്. ടോവിനോ
എന്ന ആ വലിയ മനുഷ്യൻ  എന്റെ ആ ആഗ്രഹം സാധിച്ചു തന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/prmod2.jpg?resize
=700%2C450&ssl=1)

 
