# മോഹൻലാൽ മുണ്ടു മടക്കി കുത്തി ആളുകളെ അടിച്ചിടുന്നതൊന്നും ‘എംപുരാനി’ൽ കാണില്ല! നിങ്ങൾ പ്രതീഷിക്കുന്നതല്ല അതിൽ, പൃഥ്വിരാജ് 

- Link: https://ml.b4blaze.com/film-news/prthiviraj-about-empuran-movie
- Published: 2024-03-19T09:50:05+05:30
- Author: Suji

ആരാധകർ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രമാണ് ആട് ജീവിതം, ഇപ്പോൾ ചിത്രത്തിന്റെ
പ്രമോഷൻ തിരക്കിലാണ് നടൻ, ഈ ഒരു വേളയിൽ തന്റെ മറ്റൊരു പുതിയ ചിത്രമായ എം പുരാനെ കുറിച്ച്
പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, താൻ സംവിധാനം ചെയ്യുന്ന
എം പുരാന്റെ 20 % ഷൂട്ടിംഗ് മാത്രമേ ഇതുവരെയും കഴിഞ്ഞിട്ടുള്ളു, ഇന്ത്യക്ക് പുറത്തുള്ള
ലൊക്കേഷൻ കാര്യങ്ങൾ എന്റെ കൈയിൽ ഒതുങ്ങുന്ന ഒന്നല്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/empuran1.jpg?resize
=1074%2C597&ssl=1)

അവിടുത്തെ ഗവൺമെന്റിന്റെ പെര്മിഷനും, പിന്നെ ലോക്കൽ പെർമിറ്റ്, കാലാവസ്ഥ തുടങ്ങിയ ഒരുപാട്
ഫാക്റ്ററുകൾ ഉണ്ട്, അതുകൊണ്ട് ആദ്യം തന്നെ അവിടെയുള്ള ഷൂട്ടിങ് അവസാനിപ്പിക്കാൻ ആണ്
ശ്രമിക്കുന്നത്, ബാക്കിയുള്ളത് വിദേശ ലൊക്കേഷനുകളാണ്, യു കെ യിലെയും, യു എസ് എ യിലെയും
പോര്ഷനുകൾ തീർത്തു, ഇനിയുമുള്ളത് യു എ ഇ ആണ്, അത് വേനൽ കാലത്തിനു ശേഷം ഷൂട്ട് ചെയ്യാൻ
ആണ് ശ്രമിക്കുന്നത്, ഇനിയും ഇന്ത്യയിൽ ഷൂട്ട് ചെയേണ്ട ഭാഗങ്ങൾ ആണുള്ളത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/prthi1.jpg?resize
=927%2C611&ssl=1)

അങ്ങനെ മൊത്തം നോക്കിയാൽ ഏകദേശം 20 %മാത്രമാണ് ഷൂട്ടിങ് ചിത്രത്തിന്റേത് കഴിഞ്ഞത്, 
നിങ്ങൾ പ്രതീഷിച്ചതുപോലെ ലൂസിഫറിന്റെ തുടർച്ചയല്ല ഞാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം,
ചിത്രത്തിൽ മോഹൻലാൽ മുണ്ടു മടക്കി കുത്തി അടച്ചിട്ട ഫാക്ടറിയിൽ ആളുകളെ അടിച്ചിടുന്നതൊന്നും
ഈ ചിത്രത്തിൽ ഉണ്ടാകില്ല, നിങ്ങൾ പ്രതീഷിച്ച രീതിയിൽ അല്ല ചിത്രം, സാധാരണ ഒരു കൊമേഷ്യയിൽ
ചിത്രമായിരിക്കും, പിന്നെ ഒരു ബോളിവുഡ് ടച്ച് ഉണ്ടാകും ഇത്രമാത്രമേ എനിക്ക് ഇപ്പോൾ 
പറയാൻ കഴിയൂ പൃഥ്വിരാജ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/emp3.jpg?resize=
1094%2C614&ssl=1)
