# ‘എംപുരാൻ ‘ഷൂട്ടിംഗ് ലൊക്കേഷൻ കണ്ടെത്താൻ മാറ്റിവെച്ചത് ഒന്നര വര്ഷം! ആ ഒരു കാര്യം മാത്രമാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത, പൃഥ്വിരാജ് 

- Link: https://ml.b4blaze.com/film-news/prthiviraj-about-empuran-shooting-locations
- Published: 2024-03-25T14:48:34+05:30
- Author: Suji

മലയാളിപ്രേക്ഷകർ മുഴുവൻ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ,പൃഥ്വിരാജ് ചിത്രമാണ് ‘എംപുരാൻ’
ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ കണ്ടെത്താൻ പൃഥ്വിരാജ് മാറ്റിവെച്ച സമയം ഒന്നരവര്ഷമാണ്,
താരം തന്നെ ഈ കാര്യം മുൻപ് പറഞ്ഞിരുന്നു, കേരളത്തിനേക്കാൾ കൂടുതൽ ഷൂട്ടിംഗ് നിർവഹിച്ചിരിക്കുന്നത്
വിദേശ രാജ്യങ്ങളിലാണ്, ലൂസിഫറിലെ പോലെ തിരുവനന്തപുരം, വണ്ടിപ്പെരിയാർ, എറണാകുളം തുടങ്ങിയ
സഥലങ്ങളിൽ കഥ പറയുന്നുണ്ടെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ മറ്റൊരു 
ലോകമുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/empuran3.jpg?resize
=1081%2C609&ssl=1)

സിനിമയിൽ കാണിക്കുന്നതുപോലെ തന്നെ യാതാർത്ഥ രാജ്യങ്ങളിൽ വെച്ച് തന്നെയാണ് ചിത്രം ഷൂട്ട്
ചെയ്യ്തിരിക്കുന്നത്, ആ ഒരു ഒറിജിനാലിറ്റി ആണ് എ മ്പുരാന്റെ പ്രത്യേകതയും പൃഥ്വിരാജ്
പറയുന്നു, 2022 അവസാനമാണ് ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ടിങ് ആരംഭച്ചത്, അത് ഉത്തരേന്ത്യയിലാണ്
അവസാനിച്ചത് 2023 ൽ പിന്നീട് വിദേശ ലൊക്കേഷനുകൾ തേടി വീണ്ടും യാത്ര ആയി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/em1.jpg?resize=1036%
2C582&ssl=1)

തന്റെ കരിയറിലെ തന്നെ ഒന്നരവര്ഷമാണ് നടൻ ലൊക്കേഷൻ ഹണ്ടിനായി മാറ്റിവെച്ചത്. യു കെ, 
അമേരിക്ക, ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ഷൂട്ടിംഗ് പൂർത്തീകരിച്ചു കഴിഞ്ഞു, ഇനിയും 
യു എ ഇ ലും, ഇന്ത്യയുടെ മറ്റു ചില സഥലങ്ങളുമാണ് ചിത്രീകരിക്കാനുള്ളത്, ഇനിയും സിനിമയുടെ
ഇരുപത് ശതമാനം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/shoot1.jpg?resize
=1200%2C628&ssl=1)

 
