# തന്റെ പ്രിയപ്പെട്ട സിനിമ ഏതെന്നു തെരെഞ്ഞെടുക്കൻ തനിക്ക് പറ്റില്ല! എങ്കിലും മനസിലുള്ള ചിത്രങ്ങൾ അതാണ്; പൃഥ്വിരാജ് 

- Link: https://ml.b4blaze.com/film-news/prthiviraj-about-faviorit-movies
- Published: 2024-03-26T14:31:51+05:30
- Author: Suji

മലയാളസിനിമയുടെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു നടൻ ആണ് പൃഥ്വിരാജ് ഇപ്പോൾ താരം പറയുന്നത്
നിങ്ങൾക്ക് ഇഷ്ടപ്പെട്ട തന്റെ  സിനിമ മറ്റുള്ളവർക്ക് ചിലപ്പോൾ മോശമായി തോന്നും. നിങ്ങൾക്ക്
ഒട്ടും ഇഷ്‌ടമില്ലാത്ത സിനിമ വേറൊരാളുടെ ഫേവറെെറ്റ് ആയിരിക്കുമെന്നു നടൻ പൃഥ്വിരാജ്
പറയുന്നു,തന്റെ പ്രിയപ്പെട്ട സിനിമ ഏതെന്ന് സ്വയം തെരഞ്ഞെടുക്കാൻ തനിക്ക് പറ്റില്ലെന്നും
പ്രേക്ഷകരാണ് അതിന് കുറിച്ച് പറയേണ്ടത്, എങ്കിലും തന്റെ മനസിൽ ഇഷ്ടപെട്ട ചില ചിത്രങ്ങൾ
ഉണ്ട് നടൻ കൂട്ടിച്ചേർത്തു

 അയാളും ഞാനും തമ്മിൽ, മുംബെെ പൊലീസ് എന്നി ചിത്രങ്ങളാണ് മനസിൽ ഉള്ളത്, അതുപോലെ തന്റെ
ഭാര്യ സുപ്രിയ യുടെ അമ്മുമ്മക്ക്  തന്റെ ഇഷ്ട്ടപെട്ട സിനിമയാണ് താന്തോന്നി,അമ്മൂമ്മ
ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ടിട്ടുള്ള എന്റെ സിനിമ താന്തോന്നിയാണ്,അമ്മൂമ്മേ, മുംബൈ
പൊലീസ് എന്ന സിനിമയുണ്ടെന്ന് പറഞ്ഞപ്പോൾ ഏയ് എന്നാണ് അമ്മൂമ്മ പറയുന്നത്  എന്നാണ് 
നടൻ പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/supriya1.jpg?resize
=787%2C567&ssl=1)

ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ആടുജീവിതം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ, ഈ സിനിമ
പൃഥിരാജിന്റെ കരിയർ ​ഗ്രാഫിന് ഇരട്ടി കുതിച്ച് ചാട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ്
ആരാധകർ. അത്രമാത്രം കഠിനാധ്വാനം ഈ സിനിമയ്ക്ക് വേണ്ടി പൃഥിരാജ് ചെയ്തിട്ടുണ്ട്. ശരീര
ഭാരം ക്രമാതീതമായമായി കുറച്ച പൃഥിരാജ് നജീബ് എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നെന്നാണ്
അണിയറ പ്രവർത്തകർ പറയുന്നത്.
