# എന്റെ പങ്കാളിക്ക് സന്തോഷകരമായ വിവാഹ വാർഷികാശംസകൾ! പരസ്പരം ആശംസകൾ നേർന്നു കൊണ്ട് പൃഥ്വിരാജ് , സുപ്രിയയും 

- Link: https://ml.b4blaze.com/film-news/prthiviraj-and-supriya-menon-in-wedding-anniversery
- Published: 2024-04-25T15:13:04+05:30
- Author: Suji

വിവാഹ വാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ അറിയിച്ചു നടൻ പൃഥ്വിരാജ് , ഭാര്യ സുപ്രിയ മേനോനും,
സുഹൃത്തുക്കളിൽ നിന്നും ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ എന്ന നിലയിലേക്കുള്ള സുപ്രിയയുടെ
യാത്ര അവിസ്മരണീയമായിരുന്നു പൃഥ്വിരാജ് കുറിച്ച്, വലിയ സ്വപ്‌നങ്ങൾ കാണാനും കൂടുതൽ 
വെല്ലുവിളികൾ ഏറ്റെടുക്കനും നമ്മൾക്ക് കഴിയട്ടെ എന്നും , വരും വർഷങ്ങളിൽ ഈ യാത്ര നമ്മെ
എവിടേക്കാണ് എത്തിക്കുന്നതെന്ന് കാണാൻ കാത്തിരിക്കുകയാണ് ഞാൻ എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/p1.jpeg?resize=640%
2C480&ssl=1)

എന്നാൽ സുപ്രിയ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത് 13  വര്ഷം പൂർത്തിയാക്കുന്നു.
ഉള്ള ചെറിയ കുട്ടികളിൽ നിന്നും നിന്ന് വിസ്മയകരമായ ഒരു പെൺകുട്ടിയുടെ മാതാപിതാക്കളിൽ
നിന്നുള്ള യാത്ര അവിസ്മരണീയമായിരുന്നു . ഈ യാത്രക്കിടക്ക് ദുർഘടമായ വഴികളിൽ കൂടി നമ്മൾ
അതെല്ലാം അതിജീവിച്ചു, പ്രിയപ്പെട്ട പൃഥ്വിക്ക് 13 മ ത്തെ വിവാഹ വാര്ഷികാശമ്സകൾ എന്നാണ്
സുപ്രിയ കുറിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/su6.jpg?resize=1065%
2C565&ssl=1)

ഒരുപാട് നാളത്തെ പ്രണയത്തിനു ശേഷം പൃഥ്വിരാജു൦ , സുപ്രിയയും 2011 ഏപ്രിൽ 25  നെ ആയിരുന്നു
വിവാഹിതരായത്, ഇരുവർക്കും അലംകൃത എന്ന ഒരു മകൾ കൂടിയുണ്ട്, ഒരു മാധ്യമപ്രവർത്തക ആയിരുന്നു
സുപ്രിയ ഇപ്പോൾ നല്ലൊരു നിർമാതാവ് കൂടിയാണ്, പൃഥ്വിരാജ് ഇപ്പോൾ ആടുജീവിതം എന്ന ഒറ്റ
ചിത്രം കൊണ്ട് പ്രേക്ഷക മനസിൽ സൂപ്പര്താരമായി മാറിയിരിക്കുകയാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/po.jpeg?resize=640%
2C801&ssl=1)

 
