# താൻ രജനി കാന്തിനു  വെച്ച് സിനിമ ചെയ്യില്ല കാരണം പറഞ്ഞു,  പൃഥ്വിരാജ് 

- Link: https://ml.b4blaze.com/film-news/prthiviraj-said-in-will-not-do-filim-for-rajani-kanth
- Published: 2023-03-11T11:16:49+05:30
- Author: Suji

സിനിമയുടെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു താരം തന്നെയാണ് പൃഥ്വിരാജ്, മോഹൻലാൽ നായകനായ
ലൂസിഫർ എന്ന ചിത്രത്തിലൂടെ ആണ് താരം ഒരു സംവിധായകൻ ആകുന്നത്, അതിനു ശേഷം ഒരുപിടി ചിത്രങ്ങൾ
താരം സംവിധാനം ചെയ്യ്തിരുന്നു. മലയളത്തിലെ സൂപ്പർസ്റ്റാറും,മോളിവുഡിൽ  ഏറ്റവും കളക്ഷൻ
ലഭിച്ച ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് നടൻ, എന്നാൽ ഒരു തമിഴ് മാധ്യമ അഭിമുഖ്ത്തിൽ
താൻ എന്തുകൊണ്ടാണ് രജനി കാന്തിനെ  വെച്ച് ഒരു സിനിമ ചെയ്യഞ്ഞത് എന്ന് ചോദിക്കുന്നുണ്ട്,
അതിനു താരം ഒരു കാരണം പറഞ്ഞിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/prthiviraj1.jpg?
resize=1080%2C1349&ssl=1)

താൻ ഒരു തികഞ്ഞ രജനി ഫാൻ ആണ്, കുറച്ചു നാളുകൾക്ക് മുൻപ് തനിക്കു രജനി കനികാന്തിനെ വെച്ചുള്ള
സിനിമ ചെയ്യാൻ ഓഫ്ഫർ എത്തിയിരുന്നു, എന്നാൽ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാൻ എനിക്ക്
ഭയം ആണ്, അതുകൊണ്ടു തന്നെ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാൻ സാധിക്കാഞ്ഞത്. അദ്ദേഹത്തെ
വെച്ച് സിനിമ ചെയ്യാൻ വലിയ റിസ്ക് ആണ്. അദ്ദേഹത്തെ വെച്ച ഒരു സിനിമ ചെയ്യുമ്പോൾ എനിക്കും
ഒരു ത്രിപ്തി വരണം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/rajani-kanth1.jpg?
resize=1280%2C720&ssl=1)

അങ്ങനെ തൃപ്തി കിട്ടിയെല്ലെങ്കിൽ അദ്ദേഹത്തിന്റെ ആരാധകൻ എന്ന നിലയിൽ ഞാൻ തികച്ചും നിരാശകൻ
ആയി തീരും, എനിക്ക് അങ്ങനൊരു അവസരം വന്നതിൽ ഒരുപാടു നന്ദിയുണ്ട്, അന്ന് വേറൊരു സിനിമയുടെ
കമ്മിറ്റ്മെന്റ് ആയതുകൊണ്ട് കൂടിയുമാണ്, ഇനിയും എനിക്കൊരു ആത്മവിശ്വാസം വന്നു കഴിഞ്ഞാൽ
ഞാൻ ഉടൻ അദ്ദേഹത്തെ ചെന്ന് കണ്ടു പറയും സാർ എനിക്ക് താങ്കളോട് ഒരു കഥപറയാൻ ഉണ്ട് എന്ന്,
അങ്ങനൊരു ആത്മവിശ്വാസം വന്നു കഴിഞ്ഞാൽ ഞാൻ അദ്ദേഹവുമായി ഒരു സിനിമ ചെയ്യ്തിരിക്കും 
പൃഥ്വിരാജ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/rajani-kanth2.jpg?
resize=672%2C369&ssl=1)
