# അദ്ദേഹമൊരു ഫേമസ് ആയ നടനായതുകൊണ്ടു തനിക്ക് വളരെ വേഗം സിനിമയിലെത്താൻ കഴിഞ്ഞു! താൻ ഓപ്പണായി പറയാൻ കാരണമുണ്ട്, പൃഥ്വിരാജ് 

- Link: https://ml.b4blaze.com/film-news/prthviraj-about-father-sukumaran
- Published: 2024-03-22T10:01:15+05:30
- Author: Suji

സിനിമ മേഖലയിലെ ഒരു ഓൾ ഇൻ ഓൾ എന്ന പറയാവുന്ന നടനാണ് പൃഥ്വിരാജ്, സംവിധാനം, നിർമ്മാണം,
നടൻ ,ഗായകൻ അങ്ങനെ എല്ലാം നിലയിലും തന്റെ സാനിധ്യം അറിയിച്ച നടനാണ് പൃഥ്വിരാജ്, ഇപ്പോൾ
താരം താൻ സിനിമയിൽ വേഗം എത്താനുള്ള കാരണം തന്റെ അച്ഛന്റെ പേര് കൊണ്ട് മാത്രമാണന്ന് 
തുറന്നുപറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ഞാൻ വളരെ എളുപ്പത്തിലാണ് സിനിമയിൽ
എത്തിയത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/prthi2.jpg?resize
=838%2C615&ssl=1)

എന്റെ അച്ഛൻ ഒരു നടനാണ്, എനിക്ക് ആദ്യം തന്നെ സിനിമയിൽ അവസരം ലഭിക്കുന്നത് ആ സർ നെയിം
ഉള്ളതുകൊണ്ടാണ്,ഇപ്പോൾ സിനിമയിലുള്ളവർ ഓക്കേ ഇവൻ ഈ ആളിൻറെ മകനാണല്ലോ ,ഇവൻ കുഴപ്പമില്ല
എന്ന തായിരിക്കും, ഇത് താൻ ഓപ്പൺ ആയി പറയാൻ കാരണം അതൊരു നഗ്‌നമായ സത്യമായതുകൊണ്ട്. 
അച്ഛൻ നല്ലൊരു നടൻ ആണ് അപ്പോൾ  അദ്ദേഹത്തിന്റെ മകനും കാണുമല്ലോ അഭിനയ കഴിവ് പൃഥ്വിരാജ്
പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sukumaran1.jpg?resize
=561%2C476&ssl=1)

അച്ഛന്റെ പേരിനാൽ കിട്ടിയ  സിനിമയിലെ എന്റെ അവസരം ഞാൻ ഇതുവരെയും പ്രയോജനപ്പെടുത്തി 
എന്നാണ് എന്റെ വിശ്വാസം. അതിനു വേണ്ടി ഞാൻ ഒരുപാട് വർക്ക് ചെയ്യ്തിട്ടുണ്ട് പൃഥ്വിരാജ്
പറയുന്നു, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ആടുജീവിതം തീയറ്ററിൽ റിലീസ് ആകുകയാണ്, ഈ
ചിത്രത്തിലെ നടന്റെ മേക്കോവർ തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/aadu1-4.jpg?resize
=1087%2C609&ssl=1)

 
