# പൃഥ്വിരാജ് എങ്ങനെ തിളങ്ങി നിന്നാലും ഒരിക്കലും മോഹൻലാൽ അകാൻ കഴിയില്ല, ഭദ്രൻ 

- Link: https://ml.b4blaze.com/film-news/prthviraj-shine-mohanlal-can-never-said-bhdran
- Published: 2023-02-16T09:37:49+05:30
- Author: Suji

ഭദ്രൻ സംവിധാനം ചെയ്യ്ത ‘സ്പടികം’ 27  വര്ഷത്തിനു ശേഷവും തീയ്യിട്ടറുകളിൽ അതിഗംഭീരമായി
മുന്നോട്ടു പോകുകയാണ്. മോഹൻലാൽ ഇന്നും ആടുതോമ ആയി മുന്നേറുകയാണ് എന്നും ചിത്രം കണ്ടു
പ്രേക്ഷകർ പറയുന്നു. ഇപ്പോൾ സംവിധയാകൻ ഭദ്രന്റെ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.
പൃഥ്വിരാജിനെ ഒരിക്കലും മോഹന്ലാലിനെ പോലെ ആകാൻ കഴിയില്ല. ‘വെള്ളിത്തിര’ സിനിമ ഞാൻ ചെയ്യുമ്പോൾ
അന്ന് ഞാൻ പൃഥ്വിരാജിനെ കണ്ടു മോഹൻലിന്റെ ഒരു ഗ്രാഫിൽ എത്തിച്ചേരാൻ കഴിയുമെന്നാണ് പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/bhdran1.jpg?resize
=1175%2C606&ssl=1)

അങ്ങനെ മാത്രം ആണ് ഞാൻ അന്ന് പറഞ്ഞത്. വെള്ളിത്തിര ചിത്രം ചെയ്യുമ്പോൾ ഞാൻ  മോഹനലിനെ
പകരം ഒരു നടനെ കൊണ്ട് വരുമെന്നാണ് പറഞ്ഞത്, എന്നാൽ ആളുകൾ മനസിലാകുന്ന രീതിയിൽ അല്ല 
പറഞ്ഞത്. ഒരിക്കലും പൃഥ്വിരാജിനെ മോഹൻലാലിനെ പോൽ ആകാൻ കഴിയില്ല , അത് രാജു എങ്ങനെയെല്ലാം
തിളങ്ങി നിന്നാലും ഒരിക്കലും മോഹനലാൽ ആകാൻ കഴിയില്ല ഭദ്രൻ പറഞ്ഞു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/bhdran2.jpg?resize
=1074%2C597&ssl=1)

അതുപോലെ മമ്മൂട്ടി ആകാനും കഴിയില്ല. മമ്മൂട്ടി, മോഹൻലാൽ ഈ സൂപ്പർസ്റ്റാറുകൾ വേറെ ലവൽ
ആല്ലേ, ഒരിക്കലും ഇവരെപോലെയാകാൻ മറ്റൊരു നാടൻന്മാര്കും സാധിക്കില്ല ഭദ്രൻ പറയുന്നു.
നമ്മൾ ചില വേഷങ്ങൾ നോക്കുമ്പോൾ അത് മോഹൻലാലിനെ മാത്രമേ ചെയ്യാൻ കഴിയൂ, അതിനു മറ്റൊരാൾക്ക്
സാധിക്കുകയില്ല ഭദ്രൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/bhdran3.jpg?resize
=590%2C442&ssl=1)
