# സാരിയുടുത്തു അതീവ സുന്ദരിയിൽ പാർവതി! ഇത് മഞ്ജുവാര്യർ അല്ലേ എന്നെ ആരാധകർ 

- Link: https://ml.b4blaze.com/film-news/prvathy-thirovath-in-new-look
- Published: 2023-10-21T15:08:19+05:30
- Author: Suji

അഭിനയത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമായ ഒരു നടിയാണ് പാർവതി തിരുവോത്ത്, താരത്തിന്റെ
വത്യസ്തലുക്കിലുള്ള ചിത്രങ്ങളും, വിശേഷങ്ങളും മിക്കപ്പോളും സോഷ്യൽ മീഡിയിൽ വൈറൽ ആയി
മാറാറുണ്ട്, ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രമാണ് വീണ്ടും വൈറൽ ആയി മാറുന്നത്, നടി
തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു സാരിയുടുത്ത ചിത്രങ്ങൾ ആണിവ, എന്നാൽ നടിയുടെ സാരിയുടുത്ത
ചിത്രങ്ങൾ കാണുമ്പോൾ മഞ്ജുവാര്യരുടെ ഒരു ലുക്ക് ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/parvthi1.jpg?resize
=962%2C577&ssl=1)

അവർ പറയുന്നത് മഞ്ജു ചേച്ചിയുടെ ലുക്ക് നല്ല രീതിയിൽ ഉണ്ടെന്നാണ്, താരം പങ്കുവെച്ച 
ഈ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമെന്റുമായി എത്തുന്നത്, ചിത്രത്തിൽ പാർവതിയുടെ ലുക്ക്
കണ്ടാൽ മഞ്ജുവിനെ പോലെ ഉണ്ടെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്. ചില സൈഡ് ലുക്കുകൾ
ആണ് അങ്ങനെ കൂടുതലായും കാണപ്പെടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/parvathi3.jpg?resize
=1080%2C1350&ssl=1)

അതുപോലെ പാർവതിയെ സാരിയിൽ കാണാൻ ഭംഗി  ഉണ്ടെന്നും ചിലർ പറയുന്നു, എന്നാൽ ചില സമയങ്ങളിൽ
പാർവതി ഓവർ മേക്കപ്പ് ആയുള്ള ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയിൽ പങ്കുവെക്കാറുണ്ട്, അതിൽ
നിന്നും തികച്ചും വത്യസ്തമായ ഒരു ലുക്കിലാണ് പാർവതി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഒരുപാടു മലയാള സിനിമയിൽ അഭിനയിച്ച പാർവതി ഇപ്പോൾ തമിഴിലും തെലുങ്കിലുമാണ് അഭിനയിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/parvathi4.jpg?resize
=1080%2C1350&ssl=1)

 
