# ‘ആർ ഡി എക്സ്’ ഓ ടി ടി റിലീസ് പ്രഖ്യാപിച്ചു 

- Link: https://ml.b4blaze.com/film-news/r-d-x-movie-in-o-t-t-release-daite-out
- Published: 2023-09-23T14:04:02+05:30
- Author: B4blaze News Desk

ആന്റണി പെപ്പെ, നീരജ് മാധവൻ, ഷെയിൻ നിഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ
നഹാസ് ഹിദായത് സംവിധാനം ചെയ്യ്ത ചിത്രം ആർ ഡി എക്സ് ഇപ്പോൾ ഓ ടി ടി യിൽ റിലീസ് ചെയ്യുന്നു,
ഓണം റിലീസ് ആയ ഈ ചിത്രം ഓഗസ്റ്റ് 25 നെ ആയിരുന്നു തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്. എന്നാൽ
ഇപ്പോൾ ചിത്രം സെപ്റ്റംബർ 24 ഓ ടി ടി യിൽ സ്ട്രീമിങ് ആരംഭിക്കുന്നു, നെറ്റ്ഫ്ലിക്സിലാണ്
ചിത്രം എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/rdx1-3.jpg?resize
=1044%2C624&ssl=1)

എട്ടു കോടി മുതൽ മുടക്കിൽ എടുത്ത ഈ ചിത്ര൦ ബോക്സ്ഓഫീസിൽ 84 കോടിയാണ് നേടിയെടുത്തത്.
ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് തന്നെ തീ പാറുന്ന ആക്ഷൻ രംഗങ്ങൾ ആണ്, കൊച്ചിയുടെ
പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/rdx2.jpg?resize=
1088%2C593&ssl=1)

ചിത്രത്തിന്റെ പേര് തന്നെ മൂന്നു കഥപാത്രങ്ങളായ റോബർട്ട, ഡോണി, സേവ്യർ എന്നിവരെ പ്രതിനിധാനിച്ചു
ആർ ഡി എക്സ് , നീരജ്,ആന്റണി, ഷെയിൻ എന്നിവരെ കൂടാതെ ലാൽ, മഹിമ നമ്പ്യാർ, ബാബു ആന്റണി,
നിഷാന്ത് സാഗർ, മാലപാ ർവ്വതി, ബൈജു,എയമ റോസ്മി എന്നിവരാണ് മറ്റു കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/r-d-x1.jpg?resize
=1190%2C508&ssl=1)
