# രോഹിണിയെ ഞാൻ കുറ്റപ്പെടുത്തുന്നില്ല, അവർ ഈ അഭിമുഖം കാണുമ്പോൾ വിളിക്കുമെന്ന് പ്രതീഷിക്കുന്നു,രഘുവരന്റെ സഹോദരൻ 

- Link: https://ml.b4blaze.com/film-news/raguvaran-brother-ramesh-says-in-rohini
- Published: 2023-08-25T16:21:32+05:30
- Author: Suji

മലയാളികളുടെ പ്രിയ താരദമ്പതികൾ ആയിരുന്നു രഘുവരനും, രോഹിണിയും, അമിത് മദ്യപാനം കാരണം
ആയിരുന്നു രഘുവരൻ അന്തരിച്ചത്, എന്നാൽ ഇരുവരുടയും വിവാഹ ബന്ധത്തെ കുറിച്ച് രഘുവരന്റെ
സഹോദരൻ രമേശ് പറയുന്ന അഭിമുഖം ആണ് ഇപ്പോൾ ശ്രെധ ആകുന്നത്. അവരുടെ ബന്ധം ഇല്ലാതായതിൽ
ഒരുപാടു വിഷമം തനിക്കുണ്ട്, എന്നാൽ എന്താണ് അവരുടെ ബന്ധം നശിക്കാൻ കാരണം എന്നറിയില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/raghuvaran1.jpg?
resize=600%2C338&ssl=1)

അവരുടെ വിവാഹ ബന്ധം നശിച്ചതിൽ ഒരിക്കലൂം താൻ രോഹിണിയെ കുറ്റപ്പെടുത്തുന്നില്ല, ഇരുവരും
ജീവിതത്തിൽ നന്നായി ആണ് ശ്രെധിച്ചു മുന്നോട്ട് പോയത്, എന്നാൽ പാതിവഴിക്ക് എന്താണ്  
സംഭവിച്ചത് അറിയില്ല, അദ്ദേഹം തികഞ്ഞ ഒരു മദ്യപാനി ആയിരുന്നു രഘുവിന്റെ സഹോദരൻ രമേശ്
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/rohini1-1.jpg?resize
=783%2C600&ssl=1)

രോഹിണി മാം എന്നോട് നല്ല രീതിയിൽ ആയിരുന്നു പെരുമാറിയത്, ഈ ഒരു അഭിമുഖം കഴിയുമ്പോൾ 
അവർ എന്നെ വിളിക്കുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ ബുദ്ധിമുട്ടുമ്പോൾ
ഒരുപാടു പേര് സഹായിക്കാൻ എത്തുന്നുണ്ട്, എന്നാൽ താൻ അതൊന്നും വേണ്ട എന്ന് നിർദേശിച്ചിരുന്നു
അദ്ദേഹം സിനിമകളിൽ വില്ലൻ ആയിരുന്നെങ്കിലും ജീവിതത്തിൽ വലിയ സൗമ്യൻ ആയിരുന്നു രമേശ്
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/raghuvaran2.webp?
resize=1280%2C720&ssl=1)

 
