# ഒരുപാട് നടന്മാരുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം കിട്ടി! ആദ്യം അദ്ദേഹത്തെ കണ്ടപ്പോൾ ഒരു സെൽഫി എടുക്കാൻ പോലും കഴിഞ്ഞില്ല, റഹ്‌മാൻ 

- Link: https://ml.b4blaze.com/film-news/rahman-about-amitabh-bachan
- Published: 2024-02-22T16:26:07+05:30
- Author: Suji

ഒരു  കാലത്തു മലയാള സിനിമയിൽ പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടനാണ് റഹ്മാൻ, നിരവധി ചിത്രങ്ങളിൽ
അഭിനയിച്ച താരം പിന്നീട് മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയും 2002  ഓട് വീണ്ടും
സിനിമയിൽ തിരിച്ചെത്തുകയും ചെയ്യ്തിരുന്നു, ഒരുപാട് നടന്മാരോടൊപ്പം മിക്ക ഭാഷകളിലും
റഹുമാൻ അഭിനയിച്ചിട്ടുണ്ട്, എന്നാൽ തനിക്ക് ഇഷ്ട്ട നടനെ കുറിച്ചുള്ള കാര്യം തുറന്നു
പറയുകയാണ് നടൻ റഹുമാൻ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/rahu1-1.jpg?resize
=863%2C580&ssl=1)

ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഇഷ്ടമുള്ള നടനാണ് ബോളിവുഡ് താരം
അമിത ബച്ചൻ, അദ്ദേഹത്തോടൊപ്പം തനിക്ക് അഭിനയിക്കാൻ ഇപ്പോളാണ് അവസരം ലഭിച്ചത്, താൻ ഒരുപാട്
ആരാധിച്ച ഒരു നടനായിരുന്നു അദ്ദേഹം എന്നാൽ ആദ്യമായി അദേഹത്തെ കണ്ടപ്പോൾ ഒരു സെൽഫി പോലും
എടുക്കാൻ കഴിഞ്ഞില്ല. ഗണപതി എന്ന ബോളിവുഡ് ചിത്രത്തിലാണ് അമിതാബച്ചനും, റഹുമാനും ഒന്നിച്ചു
അഭിനയിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/amita1.jpg?resize
=637%2C472&ssl=1)

താൻ ആഗ്രഹിച്ച മറ്റു നടന്മാരാണ് മോഹൻലാലും, മമ്മൂട്ടിയുമൊക്കെ എന്നാൽ അവരോടൊപ്പം അഭിനയിക്കാൻ
തനിക്ക് സാധിച്ചു എന്നാൽ അമിത് ബച്ചൻ സാറിനൊപ്പം അഭിനയിക്കാൻ കഴിയുമെന്ന് ഒരിക്കലും
ചിന്തിച്ചിരുന്നു പോലുമില്ല, എന്നാൽ ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ ഒരു സെൽഫി പോലും
എടുക്കാൻ കഴിഞ്ഞതുമില്ല   റഹുമാൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/rau.jpg?resize=567%
2C342&ssl=1)

 

 
