# നടന്‍ റഹ്മാന്റെ മകള്‍ വിവാഹിതയായി. ആശംസകളുമായി വന്‍ താരനിര !!

- Link: https://ml.b4blaze.com/film-news/rahman-daughter-wedding
- Published: 2021-12-10T15:59:02+05:30
- Author: Rahul

നടൻ റഹുമാന്റെ മകൾ റുഷ്ത റഹുമാൻ വിവാഹിതയായി. അൽത്താഫ് നവാബ് ആണ് താരത്തിന്റെ വരൻ. 
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. തമിഴ്നാട് മുഖ്യമന്ത്രി
എം കെ സ്റ്റാലിൻ അടക്കം നിരവധി പൊതുപ്രവർത്തകരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. വധുവരൻമാർക്ക്
ആശംസകൾ നേരാൻ എത്തിയത് നിരവധി വ്യക്തികൾ ആണെങ്കിലും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും
മാത്രമായിരുന്നു കൂടുതലും ഉണ്ടായിരുന്നത്.

റുഷ്തയെ കൂടാതെ അലീഷ എന്ന മകൾ കൂടി റഹുമാന് ഉണ്ട്. എ ആർ റഹുമാൻറെ ഭാര്യ സൈറ ഭാനുവിന്റെ
ഇളയ സഹോദരിയായ മഹറൂദിസ ആണ് റഹുമാൻറെ ഭാര്യ. അതിനാൽ ഈ ചടങ്ങിൽ എ ആർ റഹുമാനും മുഖ്യ അഥിതി
തന്നെയായിരുന്നു. വിവാഹത്തിന്റെ മുൻപുള്ള ഫങ്ഷനും എ ആർ റഹുമാൻ തന്നയായിരുന്നു സ്പെഷ്യൽ
ഗസ്റ്റ്. കൂടാതെ മലയത്തിൽ നിന്നുമുള്ള ശോഭന അടക്കമുള്ള താരനിരകളും ചടങ്ങിൽ പങ്കെടുത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/rahman-daughter-
wedding-.jpeg?resize=650%2C341&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/rahman-daughter-
wedding-1-1.jpeg?resize=650%2C544&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/rahman-daughter-
wedding-1-2.jpeg?resize=650%2C395&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/rahman-daughter-
wedding-1-3.jpeg?resize=650%2C813&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/rahman-daughter-
wedding-1-4.jpeg?resize=650%2C813&ssl=1)
