# നടൻ രാഹുൽ മാധവ് വിവാഹിതനായി 

- Link: https://ml.b4blaze.com/film-news/rahul-madhav-got-in-married
- Published: 2023-03-13T14:18:30+05:30
- Author: Suji

നടൻ രാഹുൽ മാധവ് വിവാഹിതനായി, വധു ദീപശ്രീ ആണ്. വധുവരന്മാർക്ക് ആശംസകൾ ഏകനായി നടൻ സൈജു
കുറുപ്പും,നരേൻ, ഷാജി കൈലാസ് തുടങ്ങിയവർ എത്തിയിരുന്നു. കൂടാതെ നിർമാതാവും, പ്രൊഡക്ഷൻ
കൺട്രോളറുമായ ബാദുഷയും ആശംസകൾ അറിയിച്ചു. ബാങ്കോക്ക് എന്ന മലയാള ചലിചിത്രത്തിലൂടെ ആയിരുന്നു
താരം ആദ്യമായി മലയാള അഭിനയിത്തിൽ എത്തിയിരുന്നത്,അതിനു മുൻപ് തന്നെ തമിഴ് ചിത്രമായ 
അദേ  നേരം അതേ ഇടം എന്ന  തമിഴ് ചിത്രത്തിലൂടെ ആയിരുന്നു അഭിനയ അരങ്ങേറ്റം കുറിച്ചിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/rahul-madhav4.jpg?
resize=1024%2C683&ssl=1)

മലയാളം,തമിഴ്,കന്നഡ തുടങ്ങിയ ഭാഷകളിൽ എല്ലാം തന്നെ താരം അഭിനയിച്ചിരുന്നു. യുഗം എന്ന
തമിഴ് ചിത്രത്തിൽ ആയിരുന്നു താരം ഒരുപാടു ശ്രെദ്ധ  പിടിച്ചു പറ്റിയത്. ആ ചിത്രത്തിനെ
അനുബന്ധിച്ചാണ് നടൻ മലയാളത്തിൽ എത്തപ്പെട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/rahul-madhav5.jpeg?
resize=1080%2C831&ssl=1)

വാടാമല്ലി,ലിസാമയുടെ വീട്, മെമ്മറീസ്,ആദം ജോണ് ,കട്ടപ്പനയിലെ ഹൃതിക് റോഷൻ, ആമി, ട്വൽത്
മാൻ,കടുവ, പാപ്പ, തനി ഒരുവൻ ,പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ
താരം അഭിനയിച്ചിരുന്നു. ഇപ്പോൾ രാഹുലിൻറെ വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ
വൈറൽ ആണ്, വധു വരന്മാർക്ക് ആശംസകളുമായി  നിരവധി താരങ്ങളും, ആരാധകരും എത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/rahul2.jpeg?resize
=1080%2C720&ssl=1)
