# എന്റെ മനസിലുള്ളത് മനസിലാക്കുന്ന ഒരേ ഒരു നടി ആയിരുന്നു അവർ, റഹുമാൻ 

- Link: https://ml.b4blaze.com/film-news/rahuman-talk-about-in-rohini
- Published: 2023-08-21T15:35:59+05:30
- Author: Suji

കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമ നെഞ്ചിലേറ്റിയ നടൻ ആയിരുന്നു റഹ്‌മാൻ, ഇപ്പോൾ
തന്റെ കൂടെ അഭിനയിച്ച നടിമാരെ കുറിച്ച് തുറന്നു പറയുകയാണ്, ഒരുപാടു സിനിമകളിൽ താൻ ശോഭനക്കൊപ്പം
താൻ അഭിനയിച്ചിട്ടുണ്ട്, തമ്മിൽ തമ്മിൽ എന്ന ചിത്രത്തിൽ ഒന്നിച്ചു അഭിനയിക്കുമ്പോൾ 
ശോഭനക്ക് ഒരു അപകടം ഉണ്ടായി, കോവളത്തെ ഒരു പാറപുറത്തു  വെച്ചയായിരുന്നു അപകടം. അവിടെ
കയറുമ്പോൾ പലയിടത്തും പല ഭാഷകളിലും അപകടം എന്നെഴുതിയിട്ടുണ്ടായിരുന്നു, എന്നാൽ അത് 
താൻ ശ്രെദ്ധിച്ചില്ല റഹുമാൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/shobhana1.jpg?resize
=650%2C382&ssl=1)

ആ പാറപുറത്തേക്ക് തിരമാല വന്നടിച്ചതും ശോഭന ഉരുണ്ടു താഴേക്ക് പോയി ആകെ ഞാൻ ഭയന്നു, 
പിന്നീട് അവിടെ ഉള്ളവർ വന്നാണ് അവരെ രക്ഷിച്ചത്, അതുപോലെ മറ്റൊരു നടിയാണ് രോഹിണി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/rahuman4-1.jpg?resize
=650%2C350&ssl=1)

എന്റെ മനസിലുള്ളത് മനസിലാക്കുന്ന ഒരു നടി ആയിരുന്നു രോഹിണി. എനിക്ക് ഒരുപാട് ഇൻസ്പിരേഷൻ
തന്ന നടിയാണ് രോഹിണി, ഒരു സിനിമയുടെ അഭിനയത്തിന് പോലും അവൾ അങ്ങനെ ഉറങ്ങാറില്ല, അത്ര
വാർക്കാണ് രോഹിണി ചെയ്യുന്നത്, ഞങ്ങൾ ഒന്നിച്ചു ഡാൻസ് ചെയ്യുന്ന സീനുകൾ ഉണ്ടായിട്ടുണ്ട്,
അതിൽ അവൾ പെട്ടന്ന് സിങ്ക് ചെയ്‌യും റഹുമാൻ പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/rahuman1-1.jpg?resize
=1200%2C629&ssl=1)

 
