# ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ആക്ഷൻ സീനുകൾ കാണുമ്പോൾ മഹാത്ഭുതമാണ് തോന്നുന്നത്; മമ്മൂട്ടിയെക്കുറിച്ചു രാജ് ബി ഷെട്ടി 

- Link: https://ml.b4blaze.com/film-news/raj-b-shetty-about-mammootty
- Published: 2024-05-20T16:06:41+05:30
- Author: Suji

സംവിധായകൻ വൈശാഖ് സംവിധാനം ചെയ്യ്ത മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ടർബോ, ഈ ചിത്രത്തിൽ
വില്ലൻ വേഷത്തിൽ എത്തുന്നത് നടൻ രാജ് ബി ഷെട്ടിയാണ്, ഇപ്പോൾ രാജ് ബി ഷെട്ടി നടൻ മമ്മൂട്ടിയെ
കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഈ പ്രായത്തിലും മമ്മൂട്ടിയുടെ
ആക്ഷന്‍ സീനുകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടെന്നാണ് രാജ് ബി ഷെട്ടി പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/turbo2-jpg-1.webp?
resize=1028%2C550&ssl=1)

മറ്റ് പല ഇന്‍ഡസ്ട്രികളിലെയും താരങ്ങള്‍ അവരുടെ പ്രതിച്ഛായയില്‍ നിന്നും മാറി സിനിമകള്‍
ചെയ്യാന്‍ ശ്രമിക്കാറില്ലാ  എന്നാൽ മമ്മൂട്ടി അതിൽ നിന്നും വ്യത്യസ്തനാണ്. ഈ പ്രായത്തിലുംഅദ്ദേഹത്തിന്റെ
ആക്ഷന്‍ സീനുകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ട്. ആക്ഷന്റെ കാര്യം മാത്രമല്ല, 
പാഷന്റെ കാര്യം കൂടിയാണ്. ജോലിയോടുള്ള പ്രതിബദ്ധതയും കൂടിയാണ്. അദ്ദേഹം സിനിമ തിരഞ്ഞെടുക്കുന്നതും,
ചെയുന്നതും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/f5-jpg-1.webp?resize
=856%2C571&ssl=1)

അതുപോലെ അദേഹം ആറുമാസത്തിൽ മൂന്നു സിനിമകൾ ചെയ്യുന്നതും അദ്ദേഹത്തിന്റെ പാഷൻ തന്നെയാണ്,
മറ്റ് പല ഇന്‍ഡസ്ട്രികളിലെയും താരങ്ങള്‍ അവരുടെ പ്രതിച്ഛായയില്‍ നിന്നും മാറി സിനിമകള്‍
ചെയ്യാന്‍ ശ്രമിക്കാറില്ല.  കാരണം, ജനങ്ങള്‍ ഒരു പക്ഷേ അത് അംഗീകരിക്കില്ല, ഈ ഇന്‍സെക്യൂരിറ്റിയില്ലാതെ
ഇദ്ദേഹം എങ്ങനെ അത് ചെയ്യുന്നുവെന്നാണ് വളരെ അത്ഭുതം തോന്നുന്നത് രാജ് ബി ഷെട്ടി പറയുന്നു,
ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/f6-jpg-1.webp?resize
=1006%2C529&ssl=1)

 
