# ആ ഒരു കാര്യത്തിൽ എനിക്ക് മലയാള സിനിമയോട് അസൂയ തോന്നുന്നു; രാജമൗലി 

- Link: https://ml.b4blaze.com/film-news/rajamouli-about-malayalm-industry
- Published: 2024-03-14T11:09:32+05:30
- Author: Suji

ബ്രഹ്മാണ്ഡ ചിത്രങ്ങൾ സംവിധാനം ചെയ്യ്തു പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഹിറ്റ് സംവിധായകനാണ്
എസ്‌ എസ്‌ രാജമൗലി, ഇപ്പോൾ താരത്തിന്റെ മകൻ കാർത്തികേയ പ്രേമലു  എന്ന മലയാള ചിത്രം 
തെലുങ്കിൽ വിതരണം ചെയ്യ്‌തു വമ്പൻ വിജയം നേടിയിരിക്കുകയാണ്, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ
വിജയാഘോഷ ചടങ്ങ് ഹൈദരാബാദിൽ വെച്ച് നടന്നിരുന്നു, ഈ വേളയിൽ രാജമൗലി പറഞ്ഞ വാക്കുകളാണ്
കൂടുതൽ ശ്രെദ്ധ ആകുന്നത്, ശരിക്കും തനിക്ക് മലയാള സിനിമയോട് അസൂയ ആണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/premlu1-1.jpg?resize
=1085%2C609&ssl=1)

അതും ഈ ഒരു കാര്യത്തിൽ, മലയാള സിനിമ എപ്പോളും മികച്ച അഭിനേതാക്കളെയാണ് സൃഷ്ട്ടിക്കുന്നത്,
അത് ഞാൻ അസൂയയോടെയാണ് കാണുന്നത്, മലയാളത്തിൽ മികച്ച അഭിനേതാക്കൾ മാത്രമാണുള്ളത്, ഒന്നും
പറയാനില്ല അവരുടെ അഭിനയം ,പ്രേമലു തനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു, ചിത്രത്തിലെ നമിത 
ബൈജു ഒരു സായി പല്ലവിയെ പോലെ വാരാനുള്ള സാദ്യത താൻ കാണുന്നുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sai2.jpg?resize=
1200%2C628&ssl=1)

മികച്ച പ്രകടനമാണ് ഈ സിനിമയിൽ എല്ലാവരും കാഴ്ച്ച വെച്ചിരിക്കുന്നത്, ചിത്രത്തിൽ എടുത്തു
പറയാവുന്ന ഒരു കഥപാത്രമാണ് നസ്ലെന്റെ സച്ചിൻ, അതുപോലെ സംവിധായകൻ ഗിരീഷ് എം ഡി യെയും
രാജമൗലി അഭിനന്ദിച്ചു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/premalu1-1.jpg?resize
=1069%2C595&ssl=1)

 
