# അഞ്ചു തലമുറകൾ ബോളിവുഡിലുള്ള കപൂർ കുടുംബം! കുടുംബത്തിലെ ഏക പഠിപ്പിസ്റ്റ് താൻ ആണ്, രൺബീർ കപൂർ 

- Link: https://ml.b4blaze.com/film-news/ranbir-kapoor-about-in-kapoor-family-in-edjucation
- Published: 2024-03-14T16:35:48+05:30
- Author: Suji

ബോളിവുഡിൽ അറിയപ്പെടുന്ന ഒരു താര കുടുംബമാണ് കപൂർ കുടുംബം, ഈ കപൂർ ഫാമിലിയിൽ അഞ്ചു 
തലമുറകൾ സിനിമയിൽ സാനിധ്യം അറിയിച്ചിട്ടുള്ളവരാണ്, സിനിമയിൽ സജീവമായ ഇവരുടെ വിദ്യാഭ്യാസം
പലപ്പോഴും ചർച്ച ആയ വിഷയമാണ്, ഇപ്പോൾ അതിനെ കുറിച്ച് തുറന്നു പറയുകയാണ് നടൻ രൺബീർ കപൂർ,
താനാണ് കപൂർ ഫാമിലിയിലെ ഒരു നല്ല പഠിപ്പിസ്റ്റ്, ഈ ഫാമിലിയിൽ പത്താംക്ലാസ് പാസായത് 
താൻ മാത്രമാണ് രൺബീർ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kapoor1.jpg?resize
=1084%2C613&ssl=1)

അച്ഛൻ ഋഷിരാജ് കപൂറും അപ്പൂപ്പൻ രാജ് കപൂറും പത്താംക്ലാസ് പാസായിട്ടില്ല, എന്റെ പത്താംക്ലാസിലെ
റിസൾട്ട് വന്നപ്പോൾ എനിക്ക് 54 . 3 % മാർക്കുണ്ടായിരുന്നു, ഈ ഒരു സന്തോഷത്തിനു എന്റെ
കുടുംബക്കാർ നല്ലൊരു ആഘോഷം നടത്തുകയും ചെയ്യ്തിരുന്നു, മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു
കാരണം പത്താംക്ലാസ് പാസായ ഒരേ ഒരു വ്യക്തി ഞാൻ ആയതുകൊണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/ran1.jpg?resize=
628%2C475&ssl=1)

അതിനു ശേഷം താൻ ന്യൂയോർക്കിലെ സ്കൂൾ ഓഫ് വിഷ്വൽ ആർട്സിൽ ഫിലിം മേക്കിങ് കോഴ്സ് പഠിച്ചു,
പിന്നീട് ആക്റ്റിംഗും പഠിച്ചു, താൻ ഫിലിം സ്കൂളിൽ പഠിക്കുമ്പോൾ തന്നെ രണ്ടു ഷോർട്ട്
ഫിലിമുകൾ സംവിധാനം ചെയ്യുകയും ഒപ്പം അഭിനയിക്കുകയും ചെയ്യ്തു രൺബീർ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/ranbir1.jpg?resize
=633%2C476&ssl=1)
